Chapter Title : സ്നേഹസീമ [ആശാൻ കുമാരൻ]
ടീച്ചർ എന്നാണ് വരുന്നത്...
സീമ : അത് പറയാനാ ഞാൻ വിളിച്ചത്.... എനിക്ക് ഒരു വഴിയും ഇല്ലാത്തതു കൊണ്ടാണ് അഖിൽ... അഖിലിന് ബുദ്ധിമുട്ടാണെന്നു അറിയാം.....
ഞാൻ : എന്താ ടീച്ചർ.... എനിക്കെന്തു ബുദ്ധിമുട്ട്.... ഞാൻ എന്തായാലും ഒറ്റയ്ക്കല്ലേ.... പിന്നെ ഇവിടെ ആണെങ്കിൽ 2 റൂമുണ്ട്..... കുറച്ചു ഡിവസത്തേക്കുള്ള കാര്യമല്ലേ ...
സീമ : ഉറപ്പാണോ അഖിൽ.... ഞാൻ ഒരു തലവേദനയാകില്ല...
ഞാൻ : എന്താ ടീച്ചർ ഇങ്ങനെ.... ഞാൻ ആ
പഴയ അഖിൽ വാസുദേവൻ തന്നെയാണ്.
സീമ : അതല്ല അഖിൽ.... അഖിൽ അവിടെ ജോലിയൊക്കെ ഉള്ളതല്ലേ... അപ്പൊ അഖിലിന്റെ പ്രൈവസി പിന്നെ ഫ്രീഡം അതൊക്കെ ഒരു പ്രശ്‌നമാവും എന്നോർത്തിട്ട് ഒരു സമാധാനം ഇല്ല... അതുകൊണ്ടാണ്.
ഞാൻ : ടീച്ചർ അതൊന്നും ഓർക്കേണ്ട..... എന്നാണ് വരുന്നതെന്ന് പറഞ്ഞാൽ മതി.....
എനിക്കൊരു ബുദ്ധിമുട്ടും ഇല്ല....
സീമ : ഓക്കേ അഖിൽ ഞാൻ ദാസേട്ടന് കൊടുക്കാം
ഞാൻ : ഓക്കേ...
ദാസേട്ടൻ : ഹെലോ അഖിൽ...
ഞാൻ : ദാസേട്ടാ.... ഞാൻ അഖിൽ
ദാസേട്ടൻ : മോനെ... നിനക്ക് അസൗകര്യമൊന്നുമില്ലല്ലോ... വേറെ ആരും ഇല്ലാത്തതു കൊണ്ടാണ്... എനിക്കാണെങ്കിൽ ഈ അവസ്ഥയിൽ അവിടെ വന്നു നിൽക്കാനും പറ്റില്ല....
ഞാൻ : അതൊന്നും സാരല്ല്യാ ദാസേട്ട... ആരോഗ്യം ശ്രദ്ധിക്കൂ.... ഇവിടത്തെ കാര്യങ്ങൾ nഞാൻ ഏറ്റൂ.... പേടിക്കണ്ട കേട്ടോ...
ദാസേട്ടൻ : ആ ശരി മോനെ...
അങ്ങനെ ആ കാര്യം തീരുമാനമാക്കിയാണ് ഇപ്പൊ ഇവിടെ വരെ എത്തിയത്....ടീച്ചറെ പിക്ക് അപ്പ് ചെയ്യാൻ ആണ് ഞാൻ ഇപ്പൊ പോകുന്നത്....ഉച്ചക്ക് വിളിച്ചപ്പോൾ ട്രെയിൻ കറക്റ്റ് ടൈം ആണെന്നാ ടീച്ചർ പറഞ്ഞത്.... അമ്മയുടെ വിളി 2 വട്ടം വന്നു എത്തിയോ എന്ന് ചോദിച്.
ഞാൻ സ്റ്റേഷൻ എത്തുമ്പോഴേക്കും ട്രെയിൻ വന്നു കിടപ്പുണ്ടായിരുന്നു. ടീച്ചറുടെ വാട്സ്ആപ് മെസ്സേജിൽ കണ്ട ബോഗിയുടെ അടുത്തേക്ക് എത്തിയപ്പോ അത് കാലിയായിരുന്നു.
ഞാൻ ഫോണെടുത്തു ടീച്ചറെ വിളിച്ചപ്പോൾ ഫോൺ ഓഫും...
ഞാൻ : ദൈവമേ ഈ ടീച്ചർ എവിടെ പോയി
ചുറ്റും കണ്ണോടിച്ചപ്പോൾ പരിചിതമായ ആരെയും കാണാൻ സാധിക്കുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും ഞാൻ കുറച്ചു നടന്നു നോക്കി..അപ്പോഴായിരുന്നു
💬 Comments
View all comments