Chapter Title : സ്നേഹസീമ [ആശാൻ കുമാരൻ]
കാണിക്കുന്ന ഒരു ഇമോജി... ഞാൻ ദേഷ്യപ്പെടുന്ന ഒരു ഇമോജി അങ്ങോട്ടും കാച്ചി കാറിൽ കയറി
ഓഫീസിൽ എത്തിയപ്പോൾ ഒരു കാൾ,,,
ഞാൻ : ഹലോ അഖി ഹിയർ...
സീമ : ഹലോ...
മറുതലയ്ക്കൽ ഒരു സോഫ്റ്റ് വോയ്‌സ്...
സീമ : ഹലോ അഖിൽ....
അഖിൽ എന്ന് പറഞ്ഞപ്പോഴേ എനിക്ക് ടീച്ചർ ആണെന്ന് മനസിലായി.
സീമ : ഹലോ
ഞാൻ : ആ ടീച്ചർ.... കേൾക്കുന്നുണ്ട്.
സീമ : ഞാൻ ആണെന്ന് എങ്ങനെ മനസ്സിലായി...
ഞാൻ : ടീച്ചറുടെ ശബ്ദവും പിന്നെ അഖിലേ എന്നുള്ള വിളിയും.... അത് പോരെ...
സീമ: എന്നെയൊക്കെ ഓർമ്മയുണ്ടോ....
ഞാൻ : അതെന്താ ടീച്ചർ അങ്ങനെ ചോദിച്ചേ....
സീമ : അല്ല അഖിൽ നാട്ടിൽ നിന്ന് പോയിട്ട് കുറെയായില്ലേ...പിന്നെ വല്ലപ്പോഴുമല്ലേ തമ്മിൽ കണ്ടിട്ടുള്ളൂ.... അതുകൊണ്ട് ചോദിച്ചത്..
ഞാൻ : ഞാൻ ആരെയും മറന്നിട്ടില്ല ടീച്ചർ..... ടീച്ചർ എന്നാണ് വരുന്നത്...
സീമ : അത് പറയാനാ ഞാൻ വിളിച്ചത്.... എനിക്ക് ഒരു വഴിയും ഇല്ലാത്തതു കൊണ്ടാണ് അഖിൽ... അഖിലിന് ബുദ്ധിമുട്ടാണെന്നു അറിയാം.....
ഞാൻ : എന്താ ടീച്ചർ.... എനിക്കെന്തു ബുദ്ധിമുട്ട്.... ഞാൻ എന്തായാലും ഒറ്റയ്ക്കല്ലേ.... പിന്നെ ഇവിടെ ആണെങ്കിൽ 2 റൂമുണ്ട്..... കുറച്ചു ഡിവസത്തേക്കുള്ള കാര്യമല്ലേ ...
സീമ : ഉറപ്പാണോ അഖിൽ.... ഞാൻ ഒരു തലവേദനയാകില്ല...
ഞാൻ : എന്താ ടീച്ചർ ഇങ്ങനെ.... ഞാൻ ആ
പഴയ അഖിൽ വാസുദേവൻ തന്നെയാണ്.
സീമ : അതല്ല അഖിൽ.... അഖിൽ അവിടെ ജോലിയൊക്കെ ഉള്ളതല്ലേ... അപ്പൊ അഖിലിന്റെ പ്രൈവസി പിന്നെ ഫ്രീഡം അതൊക്കെ ഒരു പ്രശ്‌നമാവും
💬 Comments
View all comments