0%

Chapter Title : സോണാഗച്ചി [Parvathi]

Author : Parvathi Read All Parts 585

അവളുടെ വാക്കുകളിൽ ഒരിറ്റു വേദനയുടെയൊ ദുഃഖത്തിന്റെയോ ഭാവംപോലും ഇല്ലെന്നുകണ്ട അബ്രാമിന് അത്ഭുതം തോന്നി....

പിറ്റേന്ന് വെളുപ്പിന് മാധുരി എഴുന്നേൽക്കുന്നതിനും മുമ്പേ അബ്രാം തിരിച്ചുപോയി.....അടുത്ത ദിവസം വൈകുന്നേരം മാധുരി അയാളെ പ്രതീക്ഷിച്ചെങ്കിലും കണ്ടില്ല.....അടിവയറ്റിന് താഴെ കുത്തികയറുന്ന മാംസ ദണ്ഡുകളുടെ എണ്ണം കൂടുന്തോറും മാധുരി അബ്രാമിനെ കൂടുതൽ മറന്നു....

.

.

.

ഒരാഴ്ചക്കുശേഷം മാധുരിയുടെ ചുവന്ന അറയിൽ.... അഴുകിയ ശുക്ലത്തിന്റെയും സ്രവത്തിന്റെയും ദുർഗന്ധത്തിന് നടുവിൽ അബ്രാം വീണ്ടും പ്രത്യക്ഷപ്പെട്ടു....

കട്ടിലിൽ കിടന്നിരുന്ന മാധുരി മുഖം ചരിച്ചു അബ്രാമിനെ നോക്കി....

"ഖാലിദ് സാബ് വന്നുവോ....."അവൾ അബ്രാമിനെ നോക്കി വരുത്തി ചിരിച്ചു....ചുവന്ന മുറിയിൽ അപ്സരസിന്റെ സൗന്ദര്യത്തോടെ മാധുരി എഴുന്നേറ്റിരുന്നു.... എണ്ണമയം ഇല്ലാതെ പാറിപറക്കുന്ന ചെമ്പുനിറം കലർന്ന മുടിയിഴകൾ പട്ടുപോലെ അവളുടെ പുറം മറച്ചു കിടന്നു....പഴകിയ വെള്ള നിറത്തിലെ പാവാടയിലും ഇറുകിയ ബ്ലൌസിലും അവൾ വശ്യതയോടെ ഇരുന്നു....

"ഇന്ന് ആദ്യത്തെ ആൾ ഞാനാണോ..." തന്റെ വിലകൂടിയ ലെദർ ജാക്കറ്റ് അഴിച്ചുകൊണ്ട് അബ്രാം ചോദിച്ചു.... അതേയെന്ന അർത്ഥത്തിൽ മാധുരി തലയാട്ടി....

അബ്രാം പോക്കറ്റിൽ ഉണ്ടായിരുന്ന പേഴ്സും, പിന്നിൽ ഒളിപ്പിച്ചിരുന്ന കത്തിയും കട്ടിലിന്റെ അടിയിൽ ഭദ്രമായ് വച്ചു....ഇന്നും ആ കത്തിയിൽ  ചോര പുരണ്ടിട്ടുണ്ട്....രക്തത്തിൽ നിന്നും ആരുടെയോ വേദനയോടെയുള്ള നിലവിളി മാധുരി കേട്ടു.....

"ഇന്നും  'ആരോ' ഒരാളിനെ കൊന്നു അല്ലെ...."

"എന്റെ തൊഴിൽ അല്ലെ?"

"അവസാനം ജയിലിൽ ആവും...."

"നിന്നെ രക്ഷിക്കാത്ത നിയമം എന്നെ ശിക്ഷിക്കുമെന്ന് തോന്നുന്നുണ്ടോ...."....അബ്രാം ചിരിയോടെ തന്റെ ഓരോ വസ്ത്രങ്ങളും അഴിച്ച് നിലത്തേക്കിട്ടു ..... പൊള്ളലിന്റെ പഴയ പാടുകളും അടുത്തെങ്ങോ ഉണ്ടായ മുറിവുകളുടെ അവശേഷിപ്പുകളും നിറഞ്ഞ അയാളുടെ ഉറച്ച ശരീരം മാധുരിയുടെ മുന്നിൽ നഗ്‌നമായി....അയാളെ

💬 Comments

View all comments