Chapter Title : സോണാഗച്ചി [Parvathi]
ആരാവും വെടി വച്ചിട്ടുണ്ടാവുക... അതും 'ആരോ' ഒരാൾ ആവും... മരണത്തെ മുന്നിൽ കണ്ട് ഭയന്ന ആരോ ഒരാൾ
അബ്രാം ഖാലിദിന്റെ അടിവയറിന് താഴെ തളർന്നു കിടക്കുന്ന അവയവം കണ്ടതും മാധുരി ഒന്നു കിതച്ചു....
വേശ്യയെ തേടി എത്തുന്ന പുരുഷുന്മാർക്ക് കാമം തോന്നുന്നതുപോലെ അന്നാദ്യമായി മാധുരിക്ക് ഒരു പുരുഷ ശരീരത്തോട് ആർത്തി തോന്നി.... തടിച്ചിട്ടോ കൊഴുത്തിട്ടോ ഇല്ലാത്ത.... ഉറച്ച പേശികൾ നിറഞ്ഞ ഒരു പുരുഷന്റെ ശരീരത്തോട് തോന്നുന്ന കാമം.... കേവലം സ്ത്രീസാഹചമായ വികാരം
അബ്രാം കട്ടിലിന് അരികിലേക്ക് നീങ്ങിയതും മാധുരി മുട്ടിൽ എഴുന്നേറ്റുനിന്ന് അയാളുടെ പൌരുഷത്തെ നുണഞ്ഞു വലിച്ചു....ഒരു മണിക്കൂറോളം നീണ്ട ലൈംഗിക വേഴ്ചയുടെയും നിശ്വാസങ്ങളുടെയും അവസാനം ഇരുവരും കട്ടിലിലേക്ക് വീണു കിതച്ചു.....
"നിനക്ക് നിഖിതയെക്കാൾ നന്നായി അഭിനയിക്കാൻ അറിയാം...."അബ്രാം ഖാലിദ് കിതപ്പോടെ ചിരിച്ചു.... മാധുരി ഒരു കൈകൊണ്ട് മാറിടങ്ങളെ മറച്ചു തിരിഞ്ഞു കിടന്നു,
"നിന്റെ അനിയൻ മാധവിനെ ഞാൻ കണ്ടിരുന്നു.... അവൻ സുഖമായി ഇരിക്കുന്നു....."അബ്രാം പറഞ്ഞതും മാധുരിയുടെ വരണ്ട കണ്ണുകൾ വളരെ കാലങ്ങൾക്കുശേഷം നിറഞ്ഞു തുളുമ്പി....അബ്രാമിന്റെ കഠാരയിൽ പുരണ്ടിരുന്ന രക്തത്തിൽ നിന്നും ഉയർന്ന നിലവിളിയുടെ സ്വരത്തിന്റെ അവകാശി ആരായിരുന്നു എന്ന് മാധുരി തിരിച്ചറിഞ്ഞു
"നിന്നെ കാണിച്ചുകൊടുക്കാമെന്ന് ഞാനവനു വാക്കുകൊടുത്തു....."അബ്രാം പറഞ്ഞു...
അവസാനിച്ചു.....
മരണത്തെ കീഴടക്കിയ അമരയായിരുന്നു കൊൽക്കത്തയിലെ സോണാഗച്ചി.....അവൾക്കും അവളുടെ വേശ്യകൾക്കും മരണമില്ലായിരുന്നു....മരിക്കുന്നതിന് മുമ്പ് ഒരുതവണയെങ്കിലും നിങ്ങൾ സോണാഗച്ചി സന്ദർശിക്കണം..... അവിടെ ചത്തുജീവിക്കുന്ന മനുഷ്യരെ കാണണം.... കാമവും ലൈംഗികവേഴ്ചക്കുള്ള കൊതിയും തുളുമ്പി നിൽക്കുന്ന മുഖങ്ങൾക്ക് പിന്നിലും പറയാൻ ഒരുപാട് കഥകൾ ഉണ്ടാകും
സൂക്ഷിക്കണം...മരണത്തിലേക്ക് വായ തുറന്നിരിക്കുന്ന മഹാ സർപ്പമാണ് സോണാഗച്ചി...
💬 Comments
View all comments