0%

Chapter Title : സോണാഗച്ചി [Parvathi]

Author : Parvathi Read All Parts 582

കണ്ടാൽ സ്കലനം സംഭവിക്കുന്ന മനുഷ്യർക്കിടയിൽ തന്റെ അഭിനയത്തെ കുറ്റം പറഞ്ഞ് എഴുന്നേറ്റ് പോയ ഒരുവൻ...അയാളുടെ നഗ്നമായ ശരീരം ഓർമ്മയിൽ തെളിഞ്ഞതും മാധുരി ചുണ്ടുകടിച്ചു പുഞ്ചിരിച്ചു....ഖാലിദിന്റെ ശരീരത്തിലെ മുറിപ്പാടുകൾ ഓർത്തതും അതെങ്ങോ മാഞ്ഞു....

.

.

.

.

പതിവുപോലെ പകൽ ഉറങ്ങിയ സോണാഗച്ചി വൈകുന്നേരം ഉണർന്നു..... വഴിയോരങ്ങളിലെ കടകളിൽ വെളിച്ചം തെളിഞ്ഞു.... ഹോട്ടലുകൾ സജീവമായി

തിങ്ങി ഞെരുങ്ങിയ കെട്ടിടങ്ങളുടെ ഉയരങ്ങളിൽ വേശ്യകൾ നഗ്നരായി....ഘർവാലി മൗലികയുടെ വേശ്യാലയത്തിലെ മാധുരി മുറിയിൽ ഒരുങ്ങി തുടങ്ങി....പൊക്കിൾ ചുഴിയും ഒതുങ്ങിയ അടിവയറും കാണിച്ചുകൊണ്ട് അടിപ്പാവാട അരയിൽ നിന്നും ഇറക്കി ഉടുത്തു....മാറിടങ്ങളുടെ പകുതിയും പുറത്തുകിടക്കുന്ന രീതിയിൽ ബ്ലൗസ് ധരിച്ചു... മുടി വിടർത്തിയിട്ടു.... നെറ്റിയിൽ പൊട്ടുകുത്തി....ചുണ്ടുകളിൽ ചായം പുരട്ടി....

അന്ന് രാത്രി പത്തുമണിവരെയും മാധുരിയെ തേടി ആവശ്യക്കാരെത്തി.....അവസാനം വന്ന എഴുപതുവയസുകാരന്റെ തടിച്ച ശരീരത്തിനടിയിൽ അമർന്നു കിടക്കുമ്പോൾ അവൾക്ക് ശരീരം ചതഞ്ഞരയുന്നതുപോലെ തോന്നി....മദ്യത്തിന്റെ രൂക്ഷ ഗന്ധത്തിൽ മനം പുരട്ടി.....കൊഴുത്ത ദ്രാവകം ഉള്ളിൽ നിക്ഷേപിച്ച് അയാൾ മടങ്ങിയതും മാധുരി കമിഴ്ന്നു കിടന്നു..... അവൾ തേങ്ങുകയോ  അവളുടെ കണ്ണുകൾ നിറയുകയോ ചെയ്തില്ല....സോണാഗച്ചിയിലെ വേശ്യകളുടെ കണ്ണുകൾ വറ്റിയിരുന്നു.....

വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.... മാധുരി തിരിഞ്ഞു നോക്കിയതും മുറിയിലെ ചുവന്ന വെളിച്ചത്തിൽ അബ്രാം ഖാലിദിന്റെ രൂപം തെളിഞ്ഞു.....അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് തന്നെ അടച്ചാക്ഷേപിച്ചവൻ വീണ്ടും വന്നിരിക്കുന്നു....ഒരു മണിക്കൂറോളം തന്നെ ഉപയോഗിച്ചിട്ടും തൃപ്തി ഇല്ലാതെ എഴുന്നേറ്റു പോയവൻ....

"എഴുന്നേൽക്കണ്ട.... കിടന്നോളു....... "മുറിയിലേക്ക് കയറിയ അബ്രാം പോക്കറ്റിൽ നിന്ന് കാവി നിറത്തിലെ ഒരു പേഴ്‌സും ആരോ ഒരാളുടെ രേഖാചിത്രവും പുറത്തേക്ക് എടുത്തു, കട്ടിലിന്റെ അടിയിൽ ഭദ്രമായി വച്ചു....അബ്രാം പിന്നിലേക്ക് കൈനീക്കി തന്റെ അരയിൽ തിരുകി

💬 Comments

View all comments