Chapter Title : സൂര്യനെ പ്രണയിച്ചവൾ 9 [Smitha]
ഞാന്‍ വിചാരിച്ചേ?”
“ഞാന്‍ ഹാപ്പിയാ ..ഹാപ്പി ..ഹാപ്പിയാ ജോയല്‍...”
സ്വരത്തില്‍ ഉത്സാഹം വരുത്താന്‍ ശ്രമിച്ചുകൊണ്ട് ഗായത്രി പറഞ്ഞു.
അവര്‍ ബസ്സിനു നേരെ നടന്നു.
“പിന്നെ ഗായത്രി...”
ജോയല്‍ അവളുടെ നേരെ തിരിഞ്ഞു.
“എന്താ? എന്താ ജോയല്‍?”
ജോയലിന്റെ മുഖത്ത് ലജ്ജ നിറഞ്ഞു. അവന്‍ അല്‍പ്പം ജാള്യതയോടെ അവളെ നോക്കി.
“ജോയല്‍ എന്താ? പറ!”
“എനിക്കും ..എനിക്കും അവളെ വളരെ ഇഷ്ടമായി...ഐം ഇന്‍ ലവ്..ഐ ആം ഇന്‍ ലവ് ഗായത്രി,........!! ഐ ആം ഇന്‍ ലവ്!!”
ഗായത്രിയുടെ മുഖത്തെ പ്രസാദം പൂര്‍ണ്ണമായും മങ്ങി.
[തുടരും ]
💬 Comments
View all comments