0%

Chapter Title : സുലൈഖ 2 [ചുള്ളൻ ചെക്കൻ]

Author : kkstories Read All Parts 355

പറഞ്ഞു വിട്ടു.. അവൻ പോയി വണ്ടി എടുത്തു.. എങ്ങനെ എങ്കിലും വീട്ടിലേക്ക് ചെന്ന മതിയായിരുന്നു എന്ന് ആയിരുന്നു എനിക്ക്.. പകുതിക്ക് വെച്ച് സ്റ്റോപ്പ്‌ ആയത് വാക്കി കൂടെ അറിയാൻ ഉണ്ട്.... അങ്ങനെ ഞാൻ വീട് എത്തുന്നത് വരെ ഓരോരോ കാര്യങ്ങൾ ഇങ്ങനെ ആലോചിച്ചുകൊണ്ട് ഇരുന്നു...

വീട്ടിൽ കേറിയതും ആകെ സെന്റി ആണ് ഉമ്മാ വന്നു കെട്ടിപിടിച്ചു കരയുന്ന ഉപ്പ അവിടെ വിഷമിച്ച ഇരിക്കുന്ന അങ്ങനെ അവിടെ കൂടെ കുറച്ച് നേരം ഇരുന്നു..

ഉപ്പ പറഞ്ഞ കാര്യങ്ങളും ആ കുട്ടിയുടെ കാര്യവും ഞാൻ അപ്പോഴാണ് ആലോചിച്ചത്... ഞാൻ സുലൈഖായുടെ കാര്യം ഇവിടെ പറഞ്ഞാലും ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇവർ സമ്മതിക്കുമെന്ന് തോന്നുന്നില്ല.. എന്ത് ചെയ്യാണം എന്ന് അറിയാതെ ഞാൻ വല്ലാത്ത ഒരു ആശയകുഴപ്പത്തിൽ ആയി...

കുറച്ച് നേരം അവിടെ ഇരുന്നു അവരുടെ കൂടെ സംസാരിച്ചിട്ട്.. ഞാൻ റൂമിലേക്ക് പോയി.. അവൾ തന്നാ ആ ഒരു നമ്പറിലേക്ക് വിളിച്ചു.. റിങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല.. രണ്ട് തവണ കൂടെ വിളിച്ചു എടുക്കുന്നില്ല...ഞാൻ കുറച്ചുനേരം അങ്ങനെ തന്നെ കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ റിംഗ് ചെയ്തു.. ഞാൻ എടുത്തു നോക്കി അവളുടെ നമ്പർ ആയിരുന്നു.. ഞാൻ ഒരു നിമിഷം പോലും താമസിപ്പിക്കാതെ കോൾ അറ്റൻഡ് ചെയ്തു...

" ഹലോ ആരാണ് " അവളുടെ കിളിനാദം പോലുള്ള സൗണ്ട് കൊണ്ട് അവൾ ചോദിച്ചു...

" നമ്പർ തന്നെ വിളിക്കാൻ പറഞ്ഞിട്ട് ആരാണെന്ന് ചോദിക്കുന്നോ?? " ഞാൻ തമാശ ആയിട്ട് ചോദിച്ചു..

"ഓഹ് സോറി സോറി അറിഞ്ഞില്ല " അവൾ പറഞ്ഞു

" അത് പോട്ടെ

💬 Comments

View all comments