0%

Chapter Title : സുലൈഖ [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 201

പുറത്ത് പുറത്ത് കാട്ടാതെ പറഞ്ഞു

അതും പറഞ്ഞു ഉപ്പ പുറത്തേക്ക് പോയി..

" മനസ്സിൽ ഒരുപാട് സന്തോഷമുണ്ട് നിന്റെ ഉപ്പാക്ക്.. അത് പുറത്ത് കാണിക്കാനുള്ള മടി കൊണ്ടാണ് അവിടെ നിക്കാതെ പുറത്തേക്കു പോയത് " ഉമ്മ പച്ചക്കറി അരിഞ്ഞ് കൊണ്ട് പറഞ്ഞു..

" എന്താ ഉമ്മ ഒരു തവണ എന്നോട് ഇത് പറയാതിരുന്നത് പറഞ്ഞിരുന്നെങ്കിൽ ഞാൻ അപ്പോഴേ തിരികെ വരുമായിരുന്നല്ലോ" ഞാൻ ഉമ്മാനോട് തിരക്കി

" പറയണമെന്നുണ്ടായിരുന്നു പക്ഷേ പറഞ്ഞു നീ നിന്റെ കാലിൽ നിൽക്കട്ടെ പോയി നിനക്ക് മടുക്കുമ്പോൾ തിരികെ വരട്ടെ എന്ന് നിന്റെ ഉപ്പ പറഞ്ഞു അതുകൊണ്ട് ആണു നിന്നോട് പറയാതെ ഇരുന്നത് " ഉമ്മ പറഞ്ഞു..

അങ്ങനെ ഞങ്ങൾ അവിടെ സംസാരം തുടർന്നുകൊണ്ട് ഇരുന്നപ്പോൾ ഉപ്പ എന്നെ അങ്ങോട്ട് വിളിച്ചു.. ഞാൻ ഹാളിലേക്ക് പോയി...

" നിനക്കിപ്പോൾ നിസ്കാരം ഒക്കെ ഉണ്ടോ" ഉപ്പ കയ്യിൽ ഇരുന്ന പത്രം നോക്കികൊണ്ട് എന്നോട് ചോദിച്ചു..

"ഇടയ്ക്കൊക്കെ ഉണ്ട് ഉപ്പ"ഞാൻ താഴേക്ക് നോക്കി തല തടകിക്കൊണ്ട് ഒരു മടിച്ച ഭാവത്തിൽ പറഞ്ഞു...

" ആ ഇനി അഞ്ചുനേരവും പള്ളിയിലേക്ക് വന്നോണം എന്റെ കൂടെ " ഉപ്പ എന്നോട് കൽപ്പിച്ചു...

"വരാം ഉപ്പ " ഞാൻ പറഞ്ഞു..

അപ്പോഴേക്കും ഉമ്മ ഫുഡ്‌ എടുത്ത് ടേബിളിൽ വെച്ച്..

"വാ എല്ലാരും കഴിക്കാം " ഉമ്മ പറഞ്ഞുകൊണ്ട് വെള്ളം എടുക്കാൻ ഉള്ളിലേക്ക് പോയി..

"ജുനു എന്തെ ഉമ്മ.. അവനെ പിന്നെ കണ്ടില്ലല്ലോ " ഞൻ ഉമ്മാടെ അടുത്ത് ചോദിച്ചു..

"ആ അത് നീ അറിഞ്ഞില്ലല്ലോ.. ഓന് ഒരു കുട്ടി ഇണ്ട്.. കെട്ടുന്ന് ഒക്കെയാ പറയണേ.. ഏത് നേരോം അതിനെ വിളിച്ചോണ്ട് ഇരിക്കലാണ് ഓന്റെ പണി " ഉമ്മ വെള്ളം എടുത്തോണ്ട് വന്നുക്കൊണ്ട് പറഞ്ഞു...

"എന്ത് ഉമ്മ എന്നെ കുറിച് ഇവിടെ പറയണേ.." ജുനു അങ്ങോട്ട് വന്നു കൊണ്ട് ചോദിച്ചു...

" ആ എന്തേലും അവനെ പറ്റി പറഞ്ഞ ഉടനെ ഇറങ്ങി വരും.. ഒന്നുല്ല മോനെ.. അന്റെ കുട്ടി എന്ത് പറയുന്ന "ഉമ്മ അവനെ കളിയാക്കിക്കോണ്ട് ചോദിച്ചു..

"അങ്ങനെ ഇങ്ങൾ ഇപ്പൊ വിശേഷം അറിയണ്ട..

💬 Comments

View all comments