Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 3 [പാക്കരൻ]
കുടിക്കാൻ തോന്നുന്നു.. അവിടെ നിന്ന ചേട്ടനോട് ഞാൻ ഒരു ഗ്ലാസ് വെള്ളം ചോദിച്ചു. വെള്ളം ഞാൻ മട മടാന്ന് കുടിക്കുന്നത് കണ്ടിട്ട് അവൾ നാണം കലർന്ന ചിരി ചിരിക്കുന്നുണ്ട്.. വെള്ളം കുടിക്കുന്നത് കണ്ടിട്ട്
‘എനിക്കും താടാ ദുഷ്ടാ...’
എന്നോണം വാവ തട്ടി പറിക്കാൻ ശ്രമിക്കുന്നുണ്ട്.. കുറച്ച് അവനും കൊടുത്തു പാവമല്ലേ.. ഞാൻ വീണ്ടും സ്കാനിംങ് തുടർന്നു..
മാറിടത്തിനും ഇടുപ്പിനും ഇടയിലായി അവളുടെ ആലില വയർ.. വയറിന് നടുവിലായി പൊക്കിൾ അവ്യക്തമായി കാണാം.. കോപ്പ്... വലിച്ച് പറിച്ച് കളഞ്ഞാലോ സാരിയും മൈരും എല്ലാം..
ഞാൻ സ്വയം കൺട്രോൾ ചെയ്തു...
എന്റെ കുട്ടിക്കളി കണ്ടിട്ടാണെന്ന് തോന്നുന്നു അവളൊന്ന് ചിരിച്ചു.. ഞാനും അവളെ നോക്കി ചിരിച്ചു.. ഇടക്കിടക്ക് അവളെന്നെ നോക്കുന്നുണ്ട്. അവള് നോക്കുന്ന കാര്യം എനിക്ക് മനസ്സിലായി എന്ന് കാണ്ടാൽ ഉടനേ നോട്ടം പിൻവലിക്കും..
കള്ളി..
ഞാനും വിട്ട് കൊടുക്കാൻ തയ്യാറായിരുന്നില്ല. ഇടക്ക് ഞാൻ അവളോട് കണ്ണ് കൊണ്ട് എന്തേ എന്ന് ആഗ്യം കാണിച്ചപ്പോൾ ചിരിച്ച് കൊണ്ട് ഒന്നും ഇല്ല എന്നർത്ഥത്തിൽ അവൾ തലയാട്ടി.. അങ്ങോട്ടും ഇങ്ങോട്ടുമുള്ള കണ്ണേറ് പരസ്പരം തുടർന്നു.
അവളുടെ വട്ട് പിടിപ്പിക്കുന്ന ചിരി കാണുമ്പോൾ കേറി അങ്ങ് പിടിച്ചാലോ എന്ന് തോന്നും... ഒന്ന് തിരിഞ്ഞപോൾ ആണ് പുറത്തേക്ക് ഉന്തി നിൽക്കുന്ന നിതംബ ഭംഗി കണ്ടത്.. മുഴുപ്പ് ഒട്ടും കുറവ് ഇല്ല അവകൾക്ക്.. അവൾ കാൺകെ തന്നെ ഞാൻ എന്റെ മുൻവശം ഒന്ന് ഉഴിഞ്ഞു..
കമ്പി എന്നൊക്കെ പറഞ്ഞാൽ എജ്ജാതി കമ്പി...
അവൾ കണ്ണ് കൊണ്ട് എന്തേ എന്ന് ആഗ്യം കാണിച്ചു.. ഞാൻ ഒരു ഉമ്മ ചുണ്ടാലെ ആഗ്യം
💬 Comments
View all comments