0%

Chapter Title : സ്വാതന്ത്ര്യം 2 [കിരൺ കുമാർ]

Author : Kambikathakal Read All Parts 221

അവളെ കൈയിൽ പിടിച്ചു വലിച്ചു വളക്കടകളുടെ അടുത്തേക്കണ് പോകുന്നത് . കടയിൽ എത്തി എന്തോ ഐറ്റംസ് ഒക്കെ എടുത്ത് പരിശോധന നടത്തുന്ന അവരുടെ ഇടയിലേക്ക് ഇവന്മാർ മനപ്പൂർവ്വം ഇടിച്ചു കയറി . അവളുടെ ദേഹത്ത് ഒക്കെ അവർ തട്ടുന്നുണ്ട് അമ്മു അസ്വസ്ഥത യോടെ സൈഡിലേക്ക് മാറി .

"ഹേയ് മാൻ എന്താണ് കാണിക്കുന്ന തനിക്ക് ഒരു മാനേഴ്‌സ് ഇല്ലേ" അവൾ ചീറി

"ദെ... ഇത് നോക്കട രാഹുലെ..ഈ ചേച്ചി നമ്മളെ മാനേഴ്‌സ് പഠിപ്പിക്കാൻ വന്നതാ"

ഒരുവൻ  അവളുടെ നേരെ തിരിഞ്ഞു

"ചേച്ചി എന്നേം കൂടെ പഠിപ്പിക്കാമോ എവിടാ ന്ന് വച്ച ഞാൻ വരാം.. നന്നായി പഠിപ്പിക്കനേ"  മറ്റവൻ വഷളൻ ചിരിയോടെ അവളുടെ അടുത്തേക്ക് നീങ്ങി അവളുടെ വയറിന് സൈഡൽ തൊടുന്ന രീതിക്ക് കടയിൽ നിന്നും എന്തോ എടുക്കാൻ നോക്കി

"യൂ ബാസ്റ്റർഡ് "

അമ്മു അവന്റെ മുഖം നോക്കോ കൈ ആഞ്ഞു വീശി. എന്നാൽ അവൻ പുഷ്പം പോലെ ആ കൈ പിടിച്ചു വച്ചു

"നീ കൊള്ളാലോ ടി മോളെ... "

അവൻ അവളുടെ കൈ ൽ മുറുക്കി പിടിക്കാൻ തുടങ്ങി ... എനിക്ക് അത് മതിയായിരുന്നു

"വിടടാ. അവളെ....."

ഉച്ചത്തിൽ ഉള്ള എന്റെ അലർച്ച കേട്ട് അവിടെ നിന്ന സകല ആളുകളും എന്നെ നോക്കി.. അമ്മു ന്റെ കണ്ണുകളിൽ ഞെട്ടൽ എന്നെ അവിടെ കണ്ടതിൽ

"എന്തോ... നീ ഏതാ അത് പറയാൻ??"

"ഞാൻ ആരെങ്കിലും ആയിക്കോട്ടെ അഞ്ചു സെക്കന്റ് ഞാൻ തരും അവളുടെ കൈയും വിട്ട് അവളോട് ഒരു മാപ്പും പറഞ്ഞു നീയൊക്കെ പൊക്കോ ഇല്ലേൽ "

"ഇല്ലേൽ നീ എന്ത് ചെയ്യും  അങ്ങു ഉലത്തുമോ"

"ഒന്നേ........രണ്ട്.........മൂന്നെ........നാലെ.....അഞ്ചെ......" ഞാൻ വാച്ചിൽ നോക്കി എണ്ണി..

"എന്തേ.... ദേ ഇപ്പോഴും പിടിക്കും "

അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു

"വിടടാ ചേച്ചിയെ... വിടടാ" ആ പെണ്ണ് അവനെ തല്ലാൻ നോക്കുന്നുണ്ട്

"അപ്പോ നീയൊക്കെ തീരുമാനം എടുത്തു. Ok കുറെ നാൾ ആയി ഞാൻ ഈ വേഷം ഒന്ന് അഴിച്ചു വച്ചതാ സമ്മതിക്കില്ല ല്ലേ നീയൊന്നും "

"കിടന്നു വായ്

💬 Comments

View all comments