0%

Chapter Title : സ്വാതന്ത്ര്യം 2 [കിരൺ കുമാർ]

Author : Kambikathakal Read All Parts 222

താളം അടിക്കാതെ ധൈര്യം ഉണ്ടേൽ വാടാ"  മറ്റവൻ വെല്ലുവിളി നടത്തി

ഞാൻ തോളിൽ കിടന്ന ബാഗ് ഊരി സൈഡിൽ നിന്ന ഒരു ചേട്ടന്റെ കയ്യിൽ കൊടുത്തു . അമ്മു എന്നെ തന്നെ ഉറ്റു നോക്കി ഞാൻ എന്താ ചെയ്യാൻ പോകുന്നേ എന്ന ആകാംക്ഷയിൽ നിൽക്കുകയാണ്

പെട്ടെന്ന് അവന്മാർക്ക് ഒരു അവസരവും കൊടുക്കാതെ അവന്മർ പോലും പ്രതീക്ഷിക്കാത്ത സ്പീഡിൽ ഞാൻ ഓടി വന്നു അമ്മുന്റെ കൈ ൽ പിടിച്ചിരുന്നവന്റെ മൂക്കിന് നോക്കി ഒരു പഞ്ച് കൊടുത്തു. അവൻ ചോര ഒലിച്ചു തുടങ്ങിയ മൂക്കും പൊത്തി താഴേക്ക് ഇരുന്നു പോയി

"എടാ......" മറ്റവൻ എന്നെ നോക്കി തല്ലാൻ ഓടി വരികയാണ് .

ഞാനവന്റെ കൈ പാങ്ങിന് ന്ന് ഒഴിഞ്ഞു മാറി അവൻ വന്ന ദിശയിൽ തന്നെ അവനെ ഒന്ന് ചവിട്ടി വിട്ടു അവൻ താഴേക്ക് കമെന്നടിച്ചു വീണു.

മൂക്ക് പൊളിഞ്ഞവൻ വീണ്ടും എണീറ്റ് വന്നു ഞാൻ അവന്റെ കൈ ൽ ഒരു പൂട്ടിട്ട് പിടിച്ചു നിർത്തി അവനെയും വലിച്ചു കമന്ന് താഴെ കിടന്നവന്റെ നട്ടെല്ല് നോക്കി ഒരു ചവിട്ട് കൊടുത്തു.. അവൻ ഒരു ആർത്ത നാദത്തോടെ അവിടെ കിടന്നു പുളഞ്ഞു

"മൂന്ന് മാസം മിനിമം വേണം അവൻ ഒന്ന് എണീക്കാൻ ഇനി നീ...നിനക്ക് എന്റെ അമ്മു ന്റെ കൈയിൽ പിടിക്കണം അല്ലെ.. "

ഞാൻ അവന്റെ കൈ പിടിച്ചു തിരിച്ചു ഓടിച്ചു പുറകിലേക്ക് ആക്കി . ഉണക്ക വിറക് ഒടിയുന്ന പോലെയുള്ള സൗണ്ട് കേട്ടു, വേദനയോടെ അവൻ അലറി.

ഞാൻ അവന്റെ മറ്റേ കയ്യും അതേ പോലെ ഒടിച്ചുമടക്കി വച്ചു

"മാപ്പ് പറയട അമ്മുനോട്..."

ഞാൻ അലറി ...

"എടാ പറയാൻ.." ഞാൻ പിന്നെയും അവന്റെ കൈ പുറകിലേക്ക് കൊണ്ടുവന്നു

"ആ......പറയാം....പറയാം...."  അവൻ കാറി..

"മാപ്പ്....മാപ്പ്....."

ഞാൻ അവന്റെ കൈ വിടുവിച്ചു അവന്മർ രണ്ടും കൂടെ എണീറ്റ് ഓടി .

ഞാൻ അവളെ നോക്കി അവളും ആ പെണ്ണും ഉൾപ്പടെ അവിടെ ഉണ്ടായിരുന്ന സകല ആളുകളും എന്നെ അന്തം വിട്ട് നോക്കി നിൽക്കുകയാണ്

പെട്ടന്ന് ദേവി ചിറ്റ അവിടേക്ക് ഓടി വന്നു

💬 Comments

View all comments