0%

Chapter Title : സ്വാതന്ത്ര്യം 2 [കിരൺ കുമാർ]

Author : Kambikathakal Read All Parts 203

നടന്നു  ഓരോന്ന് നോക്കി പഠിക്കാൻ തുടങ്ങി.

കുറച്ചു മണിക്കൂർ കഴിഞ്ഞപ്പോൾ ജിനു സറും പ്രകാശ് സറും താഴേക്ക് സ്റ്റെപ്പ് ഇറങ്ങിവരുന്നേ കണ്ടു അവരുടെ മട്ടും മോറും കണ്ടപ്പോ തന്നെ എനിക്ക് മനസിലായി പണി പാളി ന്ന്.

" അഖിൽ... പോയ്‌ പ്രകാശ് സർ നെ കണ്ടിട്ട് വ "

ജിനു സർ അയാളുടെ ടേബിളിൽ ഇരുന്ന് എന്നോട് വിളിച്ചു പറഞ്ഞു  , ഞാൻ പേടിച്ചു പേടിച്ചു താഴെയുള്ള ക്യാബിന് ഉള്ളിൽ കയറി

പുള്ളി അവിടെ ഉണ്ടായിരുന്നു

"സർ..."

" ആ അഖിൽ എന്നാണ് പേര് ല്ലേ? "

"അതേ സർ "

" താൻ ഇരിക്ക് ."

ഞാൻ അവിടെ ഇരുന്നു

"സർ ഞാൻ അറിയാതെ കേറി പോയതാ .."

" ഹ സാരമില്ല ഡോ മാഡം ഞങ്ങളെ ഇട്ട് വാരി എന്നലും കുഴപ്പം ഇല്ല ശിവൻ സർ പറഞ്ഞിട് വന്നതല്ലേ താൻ .. അതുകൊണ്ട് എനിക്ക് ഒരു കുഴപ്പവും ഇല്ല ഇനി സൂക്ഷിച്ചൊക്കെ നടക്കണം . ജോലി ഒക്കെ നന്നായി പഠിച്ചെടുക്കാൻ നോക്ക് "

"അത് ഞാൻ പഠിചോളാ സർ ... താങ്ക് യൂ സർ "

"തന്റെ സർട്ടിഫിക്കറ്റ് ഒക്കെ ഞാൻ കണ്ടു . എന്ത് പ്രശ്നം ആണേലും താൻ ഇക്കാലത്ത് 10 വരെ പഠിച്ചിട്ട് ഒരു കാര്യവും ഇല്ല . മര്യാദക്ക് ഡിസ്റ്റന്റ് ആയി പ്ലസ് 2 ഉം പിന്നെ ഡിഗ്രി യും ഒക്കെ എടുത്തോണം കേട്ടല്ലോ "

അയാൾ ഇച്ചിരി അധികാരത്തിൽ പറഞ്ഞു, ഞാൻ എന്ത് പറയണം എന്ന് അറിയാതെ നിന്നു

"പറഞ്ഞ കേട്ടോ??"

"ചെ.... ചെയ്യാം സാർ"

"ആ നല്ലത്, താൻ ഇപോ ചെല്ലു എന്ത് ആവശ്യം ഉണ്ടേലും എന്നോട് പറയാൻ മടിക്കണ്ട "

ഞാൻ ക്യാമ്പിനിൽ നിന്ന് വെളിയിൽ ഇറങ്ങി ,  ദൈവമേ എന്ത് നല്ല മനുഷ്യൻ .

" ആ എന്തായി മോനെ.. അയാൾ കൊന്നൊ നിന്നെ ? "  തോമാച്ചേട്ടൻ ആണ്

"ഹേയ് ഇല്ല ചേട്ടാ നന്നായി പെരുമാറി എന്നെ വഴക്ക് ഒന്നും പറഞ്ഞില്ല "

"ആഹാ

💬 Comments

View all comments