0%

Chapter Title : സ്വാതന്ത്ര്യം 2 [കിരൺ കുമാർ]

Author : Kambikathakal Read All Parts 209

പോലെ ആവും. ഇപ്പോൾ ആണേൽ അവളെ ദിവസവും കാണാൻ എങ്കിലും പറ്റുന്നുണ്ട് . ജയിലിൽ ആയിരുന്ന ഓരോ സമയവും ഞാൻ ആഗ്രഹിച്ചിരുന്നത അവിടുന്ന് ഇറങ്ങി ഓടി പോയി അവളെ ഒന്ന് കാണണം ന്ന് കുറെ സംസാരിക്കണം എന്ന് പക്ഷെ ഇപോ കണ്ടപ്പോ എനിക് അവളെ ഫേസ് ചെയ്യാൻ പോലും ആവുന്നില്ല എന്നതാണ് സത്യം.

ഒന്നാലോചിച്ചു നോക്കിയ അവൾ എന്നെ മൻസിലാക്കാഞ്ഞത് നന്നായി ഇത്രേം വലിയ ഒരു സ്ഥാപനത്തിന്റെ MD ഒക്കെ ആയി ഇരിക്കുന്ന അവൾ ഇപോ അവളുടെ ജീവിതത്തിലെ എന്ത് ഉയരത്തിൽ ആയിരിക്കും അങ്ങോട്ടെക്ക് ഒരു കൊലയാളി ആയി ശിക്ഷ അനുഭവിച് ജയിലിൽ നിന്ന് ഇറങ്ങിയ ഞാൻ ഒരിക്കലും സിങ്ക് ആവില്ല . ഈ ജീവിതത്തിൽ ആ അധ്യായം അടഞ്ഞു ഇനി അങ്ങനെ കരുതുക അത് തന്നെയാണ് നല്ലത് ഒന്നുമില്ലേലും ദിവസവും അവളെ ഒന്ന് കാണുക എങ്കിലും ചെയ്യാല്ലോ  എനിക്ക് അത് മതി.

പെട്ടെന്ന് ഒരു കാർ വളഞ്ഞു പുളഞ്ഞു അവനെ കടന്നു പോയി റോഡ് സൈഡിലെ മണ്ണിലേക്ക് ഇറങ്ങി പുതഞ്ഞു നിന്നു .

ഞാൻ ഞെട്ടി പോയി .. പൊടി ഒക്കെ അവിടെ പൊങ്ങിയിരുന്നു ഞാൻ ചുറ്റും നോക്കി റോഡിൽ ആരും ഇല്ല വിജനമായ സ്തലമാണ് .. കാറിന് അടുക്കലേക്ക് പോവാണോ വേണ്ടയോ ന്ന് ഒന്ന് ആലോചിച്ചു പിന്നെ രണ്ടും കല്പിച് ഞാൻ അങ്ങോട്ട് നടന്നു

ഈ.... ഈ കാർ ഞാൻ എവിടെയോ....???

കാറിന് മുന്നിലേക്ക് ചെന്നു ഡ്രൈവവിങ് സീറ്റ് ൽ നോക്കിയ എന്നിലൂടെ ഒരു മിന്നൽ പോയി

"അമ്മു...."

"യ്യോ അമ്മു മോളേ.... "

ഞാൻ അതും പറഞ്ഞു ആ ഡോർ തുറന്നു

അവൾ സ്റ്റിയറിങ്ങിലേക്ക് തലവച്ചു മയങ്ങി കിടക്കുവാണ്

"അമ്മു.... "

അവൾ ഒന്ന് ഞെരങ്ങുന്നുണ്ട് പക്ഷെ ബോധം ഇല്ലെന്ന് തോന്നുന്നു

ഞാൻ നോക്കിയപ്പോൾ വണ്ടി യുടെ ഡോർ ന്റെ സൈഡിൽ ഒരു കുപ്പി വെള്ളം ഇരുപ്പുണ്ട്

ഞാൻ അത് എടുത്ത് അവളുടെ മുഖത്തേക്ക് കുറച്ചു തളിച്ചു

"അമ്മു...... മാഡം..?? "

"മാഡം..." ഞാൻ ഒന്നൂടെ വിളിച്ചപ്പോൾ അവൾ പതിയെ കണ്ണ് തുറന്നു

"ഞ...

💬 Comments

View all comments