0%

Chapter Title : സ്വാതന്ത്ര്യം 3 [കിരൺ കുമാർ]

Author : Kambikathakal Read All Parts 789

വിളിക്കുക... ഈശ്വര.. ആലോജിചിട്ട് എനിക്ക് ഒന്നും പിടികിട്ടുന്നില്ല

അവൻ അങ്ങനെ ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോൾ അവൾ കുളി കഴിഞ്ഞു ഇറങ്ങി വന്നു.

ഒരു ടവ്വൽ മാത്രം മാറത്ത് വച്ചു ഉടുത്ത് തലയിലും കെട്ടി വച്ചിട്ട് അവൾ ഈറനോടെ വന്നു നിന്നത് കണ്ട് ഒരു നിമിഷം അവൻ സ്തബ്ധനായി ഇരുന്നു .. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു പെട്ടെന്ന് അവൻ പരിഭ്രമത്തോടെ എണീറ്റ് റൂമിനു പുറത്തേക്ക് ഇറങ്ങി

"നീ ഡ്രസ് മാറിയിട്ട്‌ പറ അമ്മു ... ഞാൻ..വെളിയിൽ ഉണ്ടാവും "

അവൻ അതും പറഞ്ഞു റൂമിന് പുറത്തേക്ക്‌ ഇറങ്ങി അവൾ എന്തോ പറയാൻ പോയി എങ്കിലും അവൻ പോയത് കൊണ്ട് പകുതിക്ക് നിർത്തി.

അവൻ പുറത്തിറങ്ങി എന്ത് ചെയ്യണം എന്ന് അറിയാതെ സ്റ്റെപ്പിന്റെ സൈഡിൽ നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ റൂം തുറന്ന് അവനെ വിളിച്ചു

"നീ ... ഡ്രസ് മാറിയോ??" അവൻ നോക്കുമ്പോൾ അവൾ ഒരു സാരി ഉടുക്കാനുള്ള തത്രപ്പാടിൽ ആണ് .

ഒരു ഗോൾഡൻ കളർ ബ്ലൗസും പാവാടയും ഇട്ട് സാരി ഉടുക്കാൻ നോക്കുകയാണ് അവൾ... ബ്ലൗസിൽ നിറഞ്ഞു നിൽക്കുന്ന അത്യാവശ്യം ഷേപ്പ് ഉള്ള മറിടങ്ങളിലും ആലില വയറിലും അവന്റെ കണ്ണുകൾ അല്പനേരം തങ്ങി നിന്നു.

"ഞാൻ മാറിക്കോള അച്ചുവേട്ടൻ കുളിച്ചു റെഡി ആവു നമുക്ക് അമ്പലത്തിൽ പോണ്ടേ "

പെട്ടെന്ന് ഞെട്ടി നോട്ടം മാറ്റിയ അവൻ അവന്റെ ബാഗിൽ നിന്ന് ടവ്വലും എടുത്ത് ഓടി ബാത്റൂമിലേക്ക് കയറി.

അർജുൻ കുളി കഴിഞ്ഞ് ഇറങ്ങി വരുമ്പോഴും അവൾ ഭംഗിയായി സാരിയൊക്കെ ഉടുത്ത് കണ്ണാടിക്കു മുന്നിൽ

💬 Comments

View all comments