0%

Chapter Title : സ്വാതന്ത്ര്യം 3 [കിരൺ കുമാർ]

Author : Kambikathakal Read All Parts 790

നിന്ന് ഒരുക്കമാണ്.. അവൻ ഒന്നും മിണ്ടാതെ അവന്റെ ബാഗ് തുറന്ന് ആകെ ആവനുള്ള നല്ല ഒരു ജോഡി ഡ്രസ് ഇട്ടു ഒരു നീല ചെക്ക് ഷർട്ടും ജീന്സുമാണ് ജയിലിൽ നിന്ന് ഇറങ്ങുന്ന സമയം അവർ എല്ലാം കൂടെ വാങ്ങി തന്നത്. അവളുടെ മുന്നിൽ നിന്ന് ഡ്രസ് മാറാൻ മടി ഉണ്ടങ്കിലും അവൾ കണ്ണാടി യിൽ റെഡി ആവുന്ന തിരക്ക് ആയത് കൊണ്ട് അവൻ ആ ഗ്യാപ്പിൽ ഡ്രസ് മാറി നിന്നു.

"എങ്ങനെ ഉണ്ട് അച്ചുവേട്ട ഇപോ"

അവൾ കണ്ണാടി യുടെ മുന്നിൽ നിന്ന് തിരിഞ്ഞു അവന്റെ നേരെ നിന്ന് ചോദിച്ചു .

സത്യത്തിൽ അവന്റെ കണ്ണു തള്ളി പോയി .. വാടാമല്ലി കളർ സാരിയും ഗോൾഡൻ മുത്തു പിടിപ്പിച്ച ബ്ലൗസും കൂടെ അവളുടെ സൗന്ദര്യവും ഒക്കെ കൂടെ ഏതോ സിനിമ നടിയെ പോലെ ഉണ്ട് അവൾ.

"എന്താ വാ പൊളിച്ചു നിൽകുന്നേ? പറ "

അപ്പോഴാണ് അവൻ ബോധത്തിലേക്ക് വന്നത്

"അടിപൊളി ആയിട്ടുണ്ട് അമ്മു.... സിനിമ നടിയെ പോലെ ഉണ്ട് ഇപോ നിന്നെ കാണാൻ "

അവന്റെ പറച്ചിൽ കേട്ടവളുടെ മുഖത്ത് നാണം മിന്നി മറയുന്നത് അവൻ കണ്ടു.

"ഇതെന്ത് ഡ്രസ ഒരു മുണ്ടും ജുബ്ബയും ആയിരുന്നു നല്ലാത്"

അവൾ അവന്റെ അടുത്തേക്ക് വന്നു പറഞ്ഞു

"അത്... എന്റ കയ്യിൽ ഇല്ല അമ്മു... അതോണ്ടാ.. പിന്നെ ഈ ഡ്രസ്... ഇതിന് എനിക്ക് ഒരുപാട് വിലയുള്ള ഡ്രസ്സാണ്.. ഒരു കൂട്ടർ എനിക്ക് വേണ്ടി വാങ്ങി തന്നത.."

"ആ എന്ന സാരമില്ല വാ നമുക്ക് പോവാം "

അവർ പുറത്തേക്ക്

💬 Comments

View all comments