0%

Chapter Title : സ്വാതന്ത്ര്യം 4 [കിരൺ കുമാർ]

Author : Kambikathakal Read All Parts 152

തല ഉയർത്തി അവന്റെ നെഞ്ചിലേക്ക് വച്ചു കിടന്നു

"പിന്നെ നീ എന്തിനാ അലാറം വച്ചത്..?"

"അത് ഇന്നലെ എന്തോ വച്ചതാ... ഏട്ടൻ മിണ്ടാതെ ഇരുന്നെ... ഞാൻ ഉറങ്ങട്ടെ. "

അവൾ അവന്റെ നെഞ്ചിൽ ഒരു കടി കൊടുത്തു കൊണ്ട് പിന്നേം കിടന്നു.

അപ്പോഴാണ് അവൻ ശ്രദ്ധിക്കുന്നത് ഇന്നലെ വന്ന പാടെ കേറി കിടന്ന അവന്റെ  ഡ്രസ് ഒക്കെ കാണുന്നില്ല...  ബോക്‌സർ മാത്രം ഇട്ടാണ് അവൻ കിടക്കുന്നത്.

"ടി... എന്റെ ഡ്രസ് ഒക്കെ എന്തേ?? "

"മിണ്ടാതെ കിടക്കാൻ പറഞ്ഞപ്പോ"

പിന്നെ അവൻ ഒന്നും ചോദിച്ചില്ല .. അവളുടെ തലയിൽ തലോടി കൊണ്ട് അവനും കിടന്നു.

8 മണി അയപ്പോൾ കതകിൽ ആരോ മുട്ടികൊണ്ടിരിക്കുന്ന കേട്ടാണ് അവർ എണീക്കുന്നത്

അമ്മു പെട്ടെന്ന് ചാടി  എണീറ്റ് മുടി വാരി കെട്ടി കൊണ്ട്  പോയി കതക് തുറന്നു

ശ്രീദേവി ആയിരുന്നു

"എന്താടി... "

അമ്മു നീരസത്തോടെ ചോദിച്ചു.

" അല്ല ചേച്ചി കടയിൽ പോവുന്നില്ലേ... "

"അത് തിരക്കാനാണൊ നീ ഇപോ കിടന്നു വിളിച്ചത്??"

"അല്ല അമ്മ ചേച്ചിയെ കാണണം ന്ന് പറഞ്ഞു എന്നോട് പോയി വിളിക്കാൻ പറഞ്ഞു അതാ "

" ഏത് അമ്മ?? എന്റെ അമ്മയോ അതോ ദേവി ചിറ്റയോ??"

" എന്റെ അമ്മ... "

"എന്താ ഇപോ ??"

"ആ  എനിക്ക് ഒന്നും അറിയാൻ വയ്യ"

"ആ... നീ പൊക്കോ ഞാൻ വന്നേക്കാം ന്ന് പറ "

"ആ വേഗം വരണേ"

"പോടി ... "

ശ്രീദേവി ഓടി സ്റ്റെപ് ഇറങ്ങി പോയി

അമ്മു റൂമിലേക്ക് കയറിയപ്പോൾ അവൻ പിന്നേം കിടന്ന് ഉറങ്ങുന്ന കണ്ടു . അവൾ അവനെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് ബാത്റൂമിൽ കയറി പ്രഭാത കർമ്മങ്ങൾ ഒക്കെ കഴിഞ്ഞ് താഴേക്ക് ചെന്നു.

ഡൈനിങ് ഹാളിൽ ദേവി ചിറ്റ അവളെ കാത്ത് ഇരുപ്പുണ്ട്. അമ്മു  അവരെ ഒന്ന് നോക്കി ചിരി വരുത്തി കൊണ്ട്  ഒരു കസേരയിൽ ഇരുന്നു.

"എന്താ ചിറ്റേ വിളിച്ചത്??"

"ആ അമ്മു എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്?"

"ചോദിച്ചോ...".

അവൾ അവരുടെ

💬 Comments

View all comments