0%

Chapter Title : സ്വാതന്ത്ര്യം 4 [കിരൺ കുമാർ]

Author : Kambikathakal Read All Parts 153

മുഖത്തേക് തന്നെ നോക്കി ഇരുന്നു .

"എന്ത നിന്റെ ഉദ്ദേശ്യം??"

"എന്ത് ഉദ്ദേശ്യം??"

"എനിക് ഒരു മോൾ ആണ് . നീ ഇങ്ങനെ ഒരാളെ ഈ വീട്ടിൽ കയറ്റി താമസിപിക്കുന്നത് ??"

"ഒരാളോ?? എന്റെ അച്ചുവെട്ടനെ ആണോ പറയുന്നത്?"

"നിനക്ക് അവൻ അച്ചുവെട്ടനോ  ആരോ ഒക്കെ  ആയിരിക്കും പക്ഷെ ഈ വീട്ടിൽ ഉള്ള മറ്റുള്ളവർക്ക് അങ്ങനെ അല്ല"

" പിന്നെ???  എന്താ ഇപ്പൊ പ്രശ്നം അത് പറ "

"അവൻ നിന്റെ ആരും അല്ല ഞങ്ങളുടെ അറിവിൽ ഇപ്പോൾ... അപ്പോ നീ അവനെ ഇങ്ങനെ വീട്ടിലും റൂമിലും ഒക്കെ കയറ്റി കിടത്തുന്നത് ശരിയല്ല. നിന്റെ സ്വത്തും വീടും ഒക്കെ തന്ന ആവും ഇത് എന്നാലും ഈ പേരിൽ നാളെ എന്റെ മോൾക്ക് ഒരു ആലോചന മുടങ്ങിയാൽ ??  നീ നാളെ തിരിച്ചു പോയെന്ന് ഇരിക്കും പക്ഷെ ഞങ്ങളുടെ കാര്യം??... നീ എന്താ അതൊന്നും ആലോചിക്കാത്തത്? "

"എന്താ ഇപോ നിങ്ങളുടെ ഒക്കെ പ്രശ്നം?? അച്ഛൻ വരുന്ന വരെ അല്ലെ അത് കഴിഞ്ഞ ഞങ്ങൾ കല്യാണം കഴിക്കും പിന്നെ ആർക്കാ പ്രശ്നം?"

"നീ കഴിച്ചോ .. അത് വരെ ഇതൊന്നും ഇവിടെ പറ്റില്ല എന്നാണ് ഞാൻ പറയുന്നത്.. ഇപോ തന്നെ നാട്ടുകാർ ഓരോന്ന് പറഞ്ഞു തുടങ്ങി. നാളെ എന്റമോൾക്ക് ഇത് ഒരു പ്രശ്നം ആവും... എന്റെ അപേക്ഷ ആണ്.. ഇനി നിനക്ക് ഇതേ പറ്റൂ ന്ന് നിർബന്ധം ആണേൽ ഞങ്ങൾ ഇവിടുന്ന് ഇറങ്ങി തരാം.. "

അവർ അവളെ നോക്കി കൈ കൂപ്പി.

അമ്മു പക്ഷെ ഒരു ഭാവ വെത്യസവും ഇല്ലാതെ ഇരിക്കുകയാണ്

"ഞാൻ ... ഞാൻ പൊക്കോളാം തമ്പുരാട്ടി..."

അമ്മു തിരഞ്ഞ് നോക്കുമ്പോൾ  അവിടെ നിൽകുന്ന  അർജുൻ നെ ആണ് കണ്ടത്

"എവിടെ... ആരും എവിടെയും പോണില്ല... അച്ചുവേട്ടൻ അകത്തേക്ക് പൊക്കെ..."

അവൾ അവനെ കണ്ടപ്പോ കസേരയിൽ നിന്ന് എണീറ്റ് അവന്റെ നേരേ വന്നു.

" അമ്മു... ഇല്ല.. തമ്പുരാട്ടി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. നീ വാശി കാണിക്കരുത് ഞാൻ പോകുവാ അതാണ് നല്ലത്"

"പറ്റില്ല.... അച്ചുവേട്ടൻ

💬 Comments

View all comments