0%

Chapter Title : സ്വാതന്ത്ര്യം 4 [കിരൺ കുമാർ]

Author : Kambikathakal Read All Parts 144

കുഞ്ഞുങ്ങളെ പോലെ... ഈ നീ ആണോ ആ കടയിൽ ഇരുന്ന് എല്ലാരേം ചാടിക്കുന്നെ ന്ന് ഓർക്കുമ്പോഴ"

"ഞാൻ ചോദിച്ചേ നു ഉത്തരം പറ"

"ഞാൻ അതൊന്ന് പറഞ്ഞേ അല്ലെ അമ്മു"

"ആ അത് മതി"

അവൾ അവനെ കേറി കെട്ടി പിടിച്ചു. പെട്ടെന്ന് ഉള്ള അവന്റെ പ്രവർത്തിയിൽ അവൻ പതറി പോയി.

"ടി നീ എന്താ ഈ കാണിക്കുന്നെ... എല്ലാരും കാണുവാ"

"കാണട്ടെ അതിന് ഇപോ എന്താ"

അവൾ പിന്നെയും ഒന്നുകൂടെ അവനെ മുറുക്കി കെട്ടി പിടിച്ചു.

പിന്നെ അവനും അവളെ കെട്ടി പിടിക്കേണ്ടി വന്നു അല്ലാതെ അവൾ വിടില്ല ന്ന് അവനു മനസിലായി.

ഒടുവിൽ അവിടെ കുറെ നേരം ചിലവഴിച്ചിട്ടാണ് അവർ രണ്ടും കൂടെ അവിടുന്ന് ഇറങ്ങിയത് അപ്പോഴേക്കും ഉച്ച ആയിരുന്നു . കടയിലേക്ക് വണ്ടി ഓടിച്ചു കൊണ്ടിരിക്കുകയാണ് അവൾ

"അച്ചുവേട്ട... ഞാൻ ഇന്നലെ പറഞ്ഞ കാര്യം സെറ്റ് ആക്കണ്ടേ നമുക്ക്?"

"എന്ന??

അവൻ ഒന്നും മനസിലാകാതെ ചോദിച്ചു .

" അച്ചുവേട്ടനു തുടർന്ന് പഠിക്കാൻ പോണ്ടേ? "

"ഒ ഇനി ഇപോ എന്തിനാ ഞാൻ എങ്ങും ഇല്ല"

"അതൊന്നും പറഞ്ഞ പറ്റില്ല മര്യാദക്ക് പഠിക്കണം "

"ഞാൻ ഈ പ്രായത്തിൽ ഇനി എങ്ങനെ ആണ് അമ്മു??"

"അതിന് എന്താ ഒരു കുഴപ്പവും ഇല്ല അച്ചുവേട്ടനു പഠിക്കാൻ വേണ്ട കാര്യങ്ങൾ ഒക്കെ ഞാൻ റെഡി ആക്കി കൊള്ളാം ഏട്ടൻ പഠിച്ച മതി"

"വേണ്ട അമ്മു ശരിയാവില്ല"

"മര്യാദക്ക്  ഞാൻ പറയുന്ന കേട്ട മതി . പഠിച്ചു ഒരു ഡിഗ്രി ഒക്കെ എടുക്കണം "

അവൾ കുറച്ചു ശബ്ദം ഉയർത്തി

അവൻ പിന്നെ ഒന്നും മിണ്ടിയില്ല. അവൾ എന്തൊക്കെയോ അവനോട് ചോദിച്ചിട്ടും അവൻ ഒന്നും തിരിച്ചു പറഞ്ഞില്ല.

വണ്ടി കടയുടെ പാർക്കിങ്ങിൽ എത്തിയിരുന്നു.

"അച്ചുവേട്ട..... അച്ചുവേട്ട....."

വണ്ടി നിർത്തിയിട്ടും അവൻ അനങ്ങാതെ ഇരിക്കുന്ന കണ്ട് അവൾ വിളിച്ചു.

അവൻ പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നു.

"ഞാൻ അപ്പോഴേ പറഞ്ഞേ അല്ലെ അമ്മു.."

"എന്ത്...?"

അവൾ ഒന്നും  മനസ്സിലാവാതെ ചോദിച്ചു .

" ഞാൻ എങ്ങോട്ടും വരുന്നില്ല അവിടെ താമസിച്ചു ജീവിച്ചുകൊള്ളാം

💬 Comments

View all comments