0%

Chapter Title : സ്വാതന്ത്ര്യം 4 [കിരൺ കുമാർ]

Author : Kambikathakal Read All Parts 146

ന്ന്??"

അവന്റെ പറച്ചിൽ കേട്ട് അവളുടെ മുഖം മാറി..

" അതിന്... അതിന് ഇപോ എന്താ പറ്റിയെ... എന്റെ കൂടെ അല്ലെ അച്ചുവേട്ടൻ എന്ത് പറ്റി ഇപ്പോൾ പറ??"

"നിങ്ങളെ പോലെ ഉള്ളവരുടെ ഇടയിൽ ഞാൻ ഒരു കുറവ് ആണ് കമ്പിസ്റ്റോറീസ്.കോം അമ്മു എന്തൊക്ക പറഞ്ഞാലും... നിനക്ക് ഞാൻ ചേരില്ല...

അതുകൊണ്ട് അല്ലെ നീ എന്നോട് ഡിഗ്രി എടുക്കാൻ ഒക്കെ പറയുന്നേ.... പഠിപ്പ് ഒന്നും ഇല്ലാത്ത ഞാൻ നിനക്ക് ഒരു കുറച്ചിൽ ആവും അതുമല്ല ഒരു കൊലയാളിയും."

അപ്പോഴത്തെ ഫീലിംഗ്സിൽ അവളുടെ അച്ഛൻ പറഞ്ഞിരുന്നത് എല്ലാം അവൻ മറന്ന് പോയിരുന്നു.

"അച്ചുവേട്ട...... എന്തൊക്കെയാ ഈ പറയുന്നെ???? ...  ന്നെ അങ്ങനെ ആണോ  ഏട്ടൻ കരുതുന്നേ..?  ഏട്ടന് ഇഷ്ടം അല്ലേൽ എങ്ങും പോവണ്ട ഞാൻ വേറെ ഒന്നും കരുതിയല്ല അങ്ങനെ ഒക്കെ പറഞ്ഞത് .. ന്നലും അച്ചുവേട്ടൻ എനിക്ക് ഒരു കുറച്ചിൽ ആവും എന്നൊന്നും പറയല്ലേ... "

അവൾ കരയാൻ തുടങ്ങി.

അപ്പോഴാണ് അവനു അവളുടെ അച്ഛൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ഓർമ വന്നത്.. ഞാൻ പറഞ്ഞ കാര്യം ആ പാവത്തിനെ എത്രമാത്രം സങ്കടമുണ്ടാക്കി കാണും ന്ന് അവനു മനസിലായി

"അമ്മു... "

സ്‌റ്റിയറിങ്ങിൽ തല വച്ചു കരയുന്ന അവളെ അവൻ വിളിച്ചു. പക്ഷെ അവൾ പിന്നയും കരയുകയാണ്.

"അമ്മു.. ടി ഞാൻ ചുമ്മ പറഞ്ഞേയാ നോക്കിയേ... ദേ... ഞാൻ ചുമ്മ നിന്നെ ഒന്ന് ചൂടാക്കാൻ പറഞ്ഞയ അമ്മുസെ.."

അവൻ അവളെ ഷോള്ഡറിൽ പിടിച്ചു നേരെ ഇരുത്തി.

അവളുടെ മുഖം കണ്ട അവൻ ഞെട്ടി പോയി.. ആകെ ചുവന്നു കണ്ണൊക്കെ കലങ്ങി  ഇരിക്കുന്നു.

"അമ്മു... മോളെ ടി ഞാൻ ചുമ്മ പറഞ്ഞതാ... നീ ഇങ്ങനെ ഒക്കെ കിടന്ന് കരയല്ലേ..  ദേ നോക്കിയേ... നീ പറയുന്ന എന്തും ഞാൻ കേൾക്കും എന്റെ ജീവിതം തന്നെ ഇനി നീ ആണ്.. കരയെല്ലേ.."

അവൻ അവളെ ചേർത്തു പിടിച്ചു.

പതിയെ പതിയെ അവളുടെ കരച്ചിൽ നിന്നു.

"ദെ... കണ്ണൊക്കെ തുടച്ചെ ഇല്ലേൽ നിന്റെ  സ്റ്റാഫുകൾ കളിയാക്കും .. അവർ എന്നെ ചീത്ത പറയും "

💬 Comments

View all comments