0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.4K

തന്നെ എടുക്കണം." ആദിത്യൻ പ്രിയയെ നോക്കി തറപ്പിച്ച് പറഞ്ഞു. "ചൈത്രയുടെ കൂടെ ഞാൻ അരമണിക്കൂർ ചിലവഴിക്കുക ആണെങ്കിൽ ഇന്റർവ്യൂ നീ തന്നെ ചെയ്തേ പറ്റൂ പ്രിയ." ആദിത്യൻ വീണ്ടും തറപ്പിച്ച് പറഞ്ഞു.

"ഞാൻ ചിരിച്ചത് മണ്ടത്തരം ആയി എന്ന് എനിക്ക് അപ്പോൾ ഉള്ള നിന്റെ മുഖഭാവം കണ്ടപ്പോഴേ തോന്നി." ഇത് കേട്ട് പ്രിയ ഒന്ന് മുരണ്ട്‍ കൊണ്ട് പറഞ്ഞു.

"അതിന് ശേഷം?. ദയവ് ചെയ്ത് എന്തെങ്കിലും നല്ല കാര്യം പറ." ആദിത്യൻ സങ്കടത്തോടെ പറഞ്ഞു.

ലക്ഷ്മി അൽപ്പം മടിയോടെ പറഞ്ഞു. "താങ്കൾ എന്റെയും പ്രിയയുടെയും കൂടെ ഡേറ്റിന് പോകുന്നവരുടെ ലിസ്റ്റിനെ കുറിച്ച് ചർച്ച ചെയ്യും. താങ്കൾ നേരത്തെ തിരഞ്ഞ് എടുത്തവരെ കുറിച്ച് ഉള്ള കൂടുതൽ വിവരങ്ങളും പുതിയതായി ലിസ്റ്റിൽ ഉൾപ്പെടുത്തിയവരെ കുറിച്ച് ഉള്ള കാര്യങ്ങളും ചർച്ച ചെയ്യും."

ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു. "അതിന് ശേഷം ജിമ്മ് പിന്നെ ഭക്ഷണം അല്ലെ?."

ലക്ഷ്മി തല ആട്ടി കൊണ്ട് പറഞ്ഞു. "അതെ ഉച്ചക്ക് ശേഷം മുഴുവൻ താങ്കൾക്ക് വിശ്രമ സമയം ആണ്."

"ശെരിക്കും ഉറപ്പാണോ?." ആദിത്യൻ വിശ്വസിക്കാൻ പറ്റാതെ ചോദിച്ചു. ഉച്ചക്ക് ശേഷം ഒന്നും ചെയ്യാനില്ല എന്ന് കേട്ടപ്പോൾ അവന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇവിടെ വന്നതിന് ശേഷം തിരക്ക് ഒഴിഞ്ഞ ഒരു നേരം ഉണ്ടായിട്ടില്ല എന്ന് അവൻ ആലോചിച്ചു.

"ശെരിക്കും ദാ നോക്കിക്കേ." ലക്ഷ്മി അവളുടെ കൈയ്യിൽ ഉണ്ടായിരുന്ന പേപ്പർ ആദിത്യന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു. "ഉച്ചക്ക് ശേഷം കൂട്ടുകാരുടെ കൂടെ ചെലവഴിക്കാനുള്ള സമയം ആണ്."

"ഇവിടെ വന്നതിന് ശേഷം തിരക്ക്

💬 Comments

View all comments