Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
ഇൻജെക്ഷൻ നിർബന്ധമായും എടുക്കണം എന്നാണോ ഡോക്ടർ പറയുന്നത്?." ആദിത്യൻ ചോദിച്ചു.
"ഈ ഇൻജെക്ഷൻ എടുക്കുന്നത് കൊണ്ട് പാര്‍ശ്വഫലങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല മാത്രമല്ല താങ്കളുടെ ശരീരത്തിൽ ഏതെങ്കിലും തരത്തിൽ ഉള്ള മുറിവുകൾ ഉണ്ടാവുക ആണെങ്കിൽ ആ മുറിവ് നിമിഷങ്ങൾക്ക് ഉള്ളിൽ ഉണങ്ങുകയോ കൂടിച്ചേരുകയോ ചെയ്യും. എന്റെ അഭിപ്രായത്തിൽ ഈ ഇൻജെക്ഷൻ ഭാവിയിൽ താങ്കൾക്ക് വളരെ ഉപകരിക്കും." ഡോക്ടർ കാതറീന പറഞ്ഞു.
"ഡോക്ടർക്ക് ഈ ഇൻജെക്ഷൻ കൊണ്ട് എനിക്ക് ഗുണമേ ഉണ്ടാവൂ എന്ന് നിങ്ങൾക്ക് ഉറപ്പാണെങ്കിൽ ഈ ഇൻജെക്ഷൻ എടുക്കുന്നതിൽ എനിക്ക് വിരോധം ഒന്നും ഇല്ല." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
"ആദിത്യ ഇവിടെ ജോലി ചെയ്യുന്നതിൽ ഭൂരിഭാഗം ആളുകളും അവരുടെ ജോലിയിൽ ലോകത്തിലെ തന്നെ മികച്ചവർ ആണ്. മാത്രമല്ല ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ മനു വർമ്മയോട് കടപ്പെട്ടിരിക്കുന്നവർ ആണ്. അത് കൊണ്ട് തന്നെ അദ്ദേഹത്തിനോ മക്കൾക്കോ ഒരു രീതിയിലും ദോഷം വരുന്ന കാര്യങ്ങൾ ഞങ്ങളെ പോലെ ഉള്ളവർ ചിന്തിക്കുക പോലും ഇല്ല. എന്നാൽ നമുക്ക് ഇൻജെക്ഷൻ എടുക്കാം പാന്റ് അഴിച്ച് എന്റെ മുൻപിൽ വന്ന് നിൽക്ക്." ഡോക്ടർ കാതറീന ഗൗരവത്തോടെ എന്നാൽ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.
ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് ഡോക്ടറുടെ മുൻപിൽ പോയി നിന്ന് പാന്റ് അഴിച്ച് മുട്ട് വരെ താഴ്ത്തി വച്ചു. നാണം കാരണം അവൻ താഴേക്ക് നോക്കാതെ ചുമരിൽ തൂകി ഇട്ട പടങ്ങളിലേക്ക് നോക്കി നിന്നു. അവന്റെ പൊക്കിളിൽ നിന്ന് രണ്ട് മൂന്ന് ഇഞ്ച് താഴെ അവർ പിച്ചുന്നത് അവൻ അറിഞ്ഞു.
“അനങ്ങാതെ നിൽക്ക് ആദിത്യ.” ഇത്
💬 Comments
View all comments