0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.4K

ആദിത്യൻ ഡോക്ടർ കാതറീനയോട് വിട പറഞ്ഞതിന് ശേഷം ക്ലിനിക്കിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.

ആദിത്യൻ അവിടെ നിന്ന് നടപ്പാതയിലൂടെ നടന്ന് സലൂണിൽ എത്തി. അകിരോ ആദിത്യന്റെ താടിയുടെ നീളം കുറച്ച് മുടി വെട്ടി ഒതുക്കി. അവന്റെ മുഖത്തിന് യോജിച്ച രീതിയി മുടി ചീവി വയ്ക്കാവുന്ന രണ്ട് മൂന്ന് രീതികൾ അവന് കാണിച്ച് കൊടുത്തു. ആദിത്യനെ കൊണ്ട് അങ്ങനെ മുടി ചീവിച്ചതിന് ശേഷം മുടി ചീവി ഒതുക്കുമ്പോൾ ശ്രേദ്ധിക്കേണ്ട കുറച്ച് നിർദേശങ്ങൾ അവന് നൽകി സലൂണിൽ നിന്ന് പറഞ്ഞയച്ചു.

സലൂണിന്റെ പുറത്ത് ഇറങ്ങി വൈമനസ്യത്തോടെ നിന്ന ആദിത്യന് വേണ്ടി അവിടെ കത്ത് നിൽക്കുക ആയിരുന്ന പ്രിയ. അവൾ അവന്റെ കൈയ്യിൽ പിടിച്ച് വലിച്ച് കൊണ്ട് അവനെ പ്രധാന വീട്ടിൽ ചൈത്ര കത്ത് നിൽക്കുന്ന അവന്റെ സ്യൂട്ട് റൂമിലേക്ക് കൊണ്ട് പോയി.

ആദിത്യൻ പ്രതീക്ഷിച്ചത് പോലെ പ്രിയ ആണ് സ്റ്റയിലിസ്റ്റുകളുടെ ഇന്റർവ്യൂ എടുക്കുന്നത് എന്ന് കേട്ടപ്പോൾ ചൈത്ര അതിനോട് നല്ല രീതിയിൽ എതിർത്തു. കുറച്ച് നേരം എന്തൊക്കെയോ പിറുപിറുത്തതിന് ശേഷം അവർ രണ്ട് റെസ്യുമുകൾ ആദിത്യന്റെ കൈയ്യിൽ കൊടുത്ത് കൊണ്ട് പറഞ്ഞു. "താങ്കൾ വിജാരിച്ചാലും ഇവരിൽ നിന്ന് മോശമായ ഒരാളെ തിരഞ്ഞെടുക്കാൻ കഴിയില്ല."

ചൈത്ര പിന്നീട് സാധാരണ ധരിക്കാൻ പറ്റുന്ന ഉടുപ്പുകളുടെയും പുറത്ത് പോകുമ്പോളും പാർട്ടിക്ക് പോകുമ്പോളും ധരിക്കാൻ പറ്റുന്ന ഉടുപ്പുകളുടെയും അവന് ചേരുന്ന നിറങ്ങൾ ആദിത്യന് പറഞ്ഞ് കൊടുത്തു. ഓരോ സന്ദർഭങ്ങളിലും ആദിത്യന് ഏത് തരത്തിൽ ഉള്ള ഉടുപ്പുകൾ ചേരുമെന്നും അവർ പറഞ്ഞ് കൊടുത്തു. ചൈത്ര അവനോട് സംസാരിച്ച് കൊണ്ട് ഇരിക്കുന്ന രീതി ആദിത്യന് തീരെ ഇഷ്ട്ടപ്പെട്ടില്ല. അവൻ

💬 Comments

View all comments