0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.4K

ആദിത്യൻ ഗൗരവത്തോടെ ചോദിച്ചു.

"ഞാനും ലക്ഷ്മിയും . . . ." പ്രിയ പറഞ്ഞ് പകുതിക്ക് വച്ച് നിർത്തി.

ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് ചോദിച്ചു. "സാധാരണ നിങ്ങളുടെ കൂടെ ഇരുന്ന് സംസാരിക്കുന്നത് എനിക്ക് വളരെ സന്തോഷം തരുന്ന ഒരു കാര്യമാണ് പക്ഷെ ഇത് ഡേറ്റിംഗ് ലിസ്റ്റിനെ കുറിച്ച് ഉള്ള കാര്യമാണ് അല്ലെ?."

"അതെ." പ്രിയ ശബ്ദം കുറച്ച് പറഞ്ഞു.

"മൈര്." ആദിത്യൻ അസ്വസ്ഥതയോടെ പറഞ്ഞു.

"എനിക്ക് ഇപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത്." പ്രിയ ഗൗരവത്തോടെ പറഞ്ഞു. "ഇത് കഴിഞ്ഞ് എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്."

"ശെരി . . . . എന്തിനെ കുറിച്ച് ആണ് എന്റെ മുത്തിന് സംസാരിക്കേണ്ടത്?." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പ്രിയയോട് ചോദിച്ചു.

പ്രിയ ആദിത്യനെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു."അത്രക്ക് വലിയ കാര്യം ഒന്നും അല്ല. നിന്റെ വ്യായാമത്തിന് ശേഷം നമുക്ക് അതിനെ കുറിച്ച് സംസാരിക്കാം."

"എന്നാൽ ബാത്ടബ്ബിൽ വച്ച് നമുക്ക് സംസാരിക്കാം." ആദിത്യൻ തന്റെ അഭിപ്രായം പറഞ്ഞു.

"നിനക്ക് അതാണ് താല്പര്യം എങ്കിൽ നമുക്ക് ബാത്ടബ്ബിൽ വച്ച് തന്നെ സംസാരിക്കാം." പ്രിയ തല ആട്ടി കൊണ്ട് സമ്മതിച്ചു.

"എന്നാൽ ശെരി, നമുക്ക് ഇപ്പോൾ ഡേറ്റിംഗ് ലിസ്റ്റ് നോക്കിയാലോ?." ആദിത്യൻ പ്രിയയോട് ചോദിച്ചു.

ആദിത്യൻ ബാൽക്കണിയിൽ തന്നെ ഇരുന്ന് സംസാരിക്കാം എന്ന് തീരുമാനിച്ചു. സംസാരിച്ച് കൊണ്ട് ഇരിക്കുമ്പോൾ അവന് ഇടക്ക് ഒരു സിഗററ്റ് വലിക്കണം എന്ന് തോന്നുക ആണെങ്കിൽ അത് ചെയ്യാൻ വേണ്ടി ആണ് ബാൽക്കണിയിൽ തന്നെ ഇരുന്നത്.

"എന്നാൽ തുടങ്ങാം ആദിത്യ."

💬 Comments

View all comments