0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.4K

പറഞ്ഞു.

"ഉറപ്പില്ല അവളെ റിസേർവ് ലിസ്റ്റിലേക്ക് മാറ്റിക്കോ. അവളെ കുറിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ വേണം." ആദിത്യൻ ഗൗരവത്തോടെ പറഞ്ഞു.

"ശെരി." ലക്ഷ്മി തല ആട്ടി കൊണ്ട് പറഞ്ഞു. "താങ്കൾ എപ്പോഴെങ്കിലും 'ട്രൂ ബ്ലഡ്' കണ്ടിട്ടുണ്ടോ?."

"ഉറപ്പായും എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു ടീവി സീരീസ് ആണ്." ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു.

"ഡെബോറ ആൻ വൂൾ?." ലക്ഷ്മി ചോദിച്ചു. "അതിലെ വാമ്പയറായ ജെസിക്ക എന്ന പേരിൽ അഭിനയിക്കുന്ന നടി."

"അവൾ ആരെയും കാണുന്നില്ലെങ്കിൽ അവളെയും ലിസ്റ്റിലേക്ക് ചേർത്തോ." ആദിത്യൻ മറുപടി പറഞ്ഞു. "അവൾ കൊടുത്ത കുറച്ച് ഇന്റർവ്യൂകൾ ഞാൻ കണ്ടിരുന്നു. അവൾ രസകരമായി സംസാരിക്കുന്ന നല്ലൊരു പെൺകുട്ടി ആണ്."

"അപ്പോൾ അതും ഓക്കേ." ലക്ഷ്മി പറഞ്ഞു.

"എനി വേറെ ആരെങ്കിലും ഉണ്ടോ?." ആദിത്യൻ ചോദിച്ചു.

"അവസാനത്തെ ഒരെണ്ണം കൂടി ഉണ്ട് അതും ഒരു നടി ആണ് ജെസ്സിക്ക സ്ട്രൂപ്പ്." ലക്ഷ്മി അവളുടെ കൈയ്യിൽ ഉള്ള ഫയലിൽ നിന്ന് അവസാനത്തെ പേജ് മറച്ച് കൊണ്ട് പറഞ്ഞു.

"ഞാൻ ഇത് വരെ അവരെ കുറിച്ച് കേട്ടിട്ടില്ല." ആദിത്യൻ പറഞ്ഞു. "എനിക്ക് അങ്ങനെ കൂടുതൽ നടിമാരെ കുറിച്ചോന്നും അറിയില്ല." ആദിത്യൻ തന്റെ നിസഹായത വ്യക്തമാക്കി.

ലക്ഷ്മി ആദിത്യന് ഒരു ഫോട്ടോ നൽകി കൊണ്ട് പറഞ്ഞു. "ഇതാണ് ഞാൻ പറഞ്ഞ പെൺകുട്ടി."

അവളുടെ മുടികൾ കറുത്ത് ഇരുണ്ടതും കണ്ണുകളിൽ ഒരു പ്രേത്യക തരം തിളക്കവും ഉണ്ടായിരുന്നു. അവളെ കണ്ടതും ആദിത്യന്റെ കണ്ണുകൾ തിളങ്ങി.

ആദിത്യൻ ഉത്സാഹത്തോടെ പറഞ്ഞു. "ഇത് ജെന്നിഫർ കൊണേലി അല്ലെ?. ഒരു നിമിഷം." ആദിത്യൻ ഫോട്ടോയിലേക്ക് സൂക്ഷിച്ച്

💬 Comments

View all comments