Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
നോക്കി. "ശെരിക്കും അവളെ പോലെ തന്നെ ഇരിക്കുന്നു. ഇവർ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ?."
ലക്ഷ്മി ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു. "ഒരു ബന്ധവും ഇല്ല എന്നാണ് എനിക്ക് തോനുന്നത്. ഇത് എന്തായാലും ജെസ്സിക്ക സ്ട്രൂപ്പ് തന്നെ ആണ്. അവൾ കുറെ ടീവി ഷോകളിൽ ഉണ്ടായിരുന്നു. അവൾ 90210 എന്ന ടീവി സീരീസിന്റെ റീമേക്കിലും അഭിനയിച്ചിട്ടുണ്ട്."
"ഞാൻ അത് ഇത് വരെ കണ്ടിട്ടില്ല. എന്തായാലും അവളെ കാണാൻ നല്ല ഭംഗി ഉണ്ട്. അത് എനിക്ക് ജെന്നിഫർ കൊണേലിയോട് ഉള്ള അമിതമായ ആരാധനാ എന്നെ കൊണ്ട് പറയിക്കുന്നത് ആയിരിക്കും." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
"അമിതമായ ആരാധന ആണോ അതോ?." പ്രിയ കുസൃതി ചിരിയോടെ ചോദിച്ചു.
"അതെ കുറച്ച് വർഷങ്ങൾക്ക് മുൻപ് എനിക്ക് അവളോട് ഭയങ്കര പ്രണയം ആയിരുന്നു. അവൾ അഭിനയിച്ച എല്ലാ പടങ്ങളും ഞാൻ എടുത്ത് കണ്ടു. എന്റെ മുറിയിൽ അവയുടെ ഒരു വലിയ പോസ്റ്റർ ഞാൻ ഒട്ടിച്ച് വച്ചിരുന്നു." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"അവൾ കാണാൻ സുന്ദരിയാണ്." ലക്ഷ്മി തല ആട്ടി കൊണ്ട് പറഞ്ഞു. "ആ കണ്ണുകളിലെ തിളക്കവും പിന്നെ അവൾ നല്ല സ്വഭാവം ഉള്ള ഒരു പെൺകുട്ടിയും ആണ്."
"അതെ ശെരിയാണ്." ആദിത്യൻ പറഞ്ഞു. "അവൾ നമ്മളുടെ ലിസ്റ്റിൽ ഇല്ലാത്തത് മോശമായി പോയി."
"അവളെ കുറിച്ച് ഞങ്ങൾ അന്വേഷിക്കണോ?." ലക്ഷ്മി പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.
ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. "അവളുടെ കല്യാണം കഴിഞ്ഞു."
"അവൾക്ക് എന്തായാലും നിന്നെക്കാൾ വളരെ പ്രായം കൂടുതൽ ആണ്." പ്രിയ കുശുമ്പോടെ പറഞ്ഞു.
"അവൾ കല്യാണം
💬 Comments
View all comments