0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.4K

കഴിച്ചിരുന്നില്ലെങ്കിൽ എനിക്ക് അത് ഒരു പ്രശ്നമേ അല്ലായിരുന്നു. ഭൂമി തല തിരിഞ്ഞ് കറങ്ങിയാലും എനിക്ക് അങ്ങനെ ഒരു ഭാഗ്യം ഉണ്ടാവില്ല." ആദിത്യൻ വിഷമത്തോടെ പറഞ്ഞു.

"നീ വെറുതെ സ്വയം തരം താഴ്ത്തി സംസാരിക്കല്ലേ ആദിത്യ." പ്രിയ അവനെ ശാസിച്ച് കൊണ്ട് പറഞ്ഞു. "നീ എപ്പോഴും നിന്നെ താഴ്ത്തി കെട്ടി ആണ് സംസാരിക്കുന്നത് ആദിത്യ അത് വെറും വിഡ്ഢിത്തം ആണ്. അടുത്ത് തന്നെ നീ അത് മനസ്സിലാക്കും. നീ ഒരു സുന്ദരനായ ആൺ കുട്ടി ആണ് അത് മാത്രമല്ല നിന്റെ കൈയ്യിൽ ചിലവാക്കിയാൽ തീരാത്ത അത്രക്ക് പണവും ഉണ്ട്. അത് കൊണ്ട് തന്നെ വളരെ അധികം പെൺകുട്ടികൾ നിന്നെ പാട്ടിലാക്കാൻ പുറകെ നടക്കും. നീ അത് എത്രയും പെട്ടെന്ന് മനസിലാക്കുന്നോ അത്രയും നല്ലത്." പ്രിയ അവനെ വിലയിരുത്തി കൊണ്ട് പറഞ്ഞു.

"എനിക്ക് എന്തായാലും അങ്ങനെ കാണാൻ കഴിയുന്നില്ല." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.

"നീ അങ്ങനെ വിശ്വസിക്കേണ്ട സമയം ആയി. അധികം വൈകാതെ തന്നെ നിനക്ക് അത് മനസ്സിലാകും." പ്രിയ അവനോട് ഒരു താക്കീത് എന്ന പോലെ പറഞ്ഞു. "നിന്റെ തരം താഴ്ത്തി ഉള്ള സംസാരം കഴിഞ്ഞെങ്കിൽ നമുക്ക് ഡേറ്റിംഗ് ലിസ്റ്റിലേക്ക് തിരിച്ച് പോകാമോ?." പ്രിയ ദേഷ്യത്തോടെ ആദിത്യനോട് ചോദിച്ചു.

"അപ്പോൾ ലിസ്റ്റ് കഴിഞ്ഞില്ലേ?." ആദിത്യൻ ആശ്ചര്യത്തോടെ ചോദിച്ചു.

"ഇല്ല . . . . നീ ആദ്യത്തെ ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുത്ത നാല് പേരുടെ കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടുണ്ട്." പ്രിയ ലക്ഷ്മിയെ നോക്കി ആംഗ്യം കാണിച്ച് കൊണ്ട് പറഞ്ഞു.

പ്രിയ ആംഗ്യം കാണിക്കുന്നത് കണ്ട് ലക്ഷ്മി

💬 Comments

View all comments