0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.4K

ഞാൻ മുകളിലേ റൂമിലേക്ക് കൊണ്ട് പോകേണ്ടി വരും എന്നാണ് എനിക്ക് തോനുന്നത്."

"അത് നല്ലൊരു ഐഡിയ ആണ്." ആദിത്യൻ പെട്ടെന്ന് മറുപടി പറഞ്ഞ് അവിടെ നിന്ന് എഴുനേൽക്കാൻ പോയി. പ്രിയയുടെ കൈകൾ പക്ഷെ അവനെ അവിടെ തന്നെ പിടിച്ച് ഇരുത്തി.

"നിന്റെ കൂട്ടുകാരുടെ കൂടെ ചിലവഴിക്കാൻ നിനക്ക് ഇനി കുറച്ച് സമയം കൂടിയേ ഉള്ളു ആദിത്യ. ഉള്ള കുറച്ച് സമയം പരമാവധി അവരുടെ കൂടെ ചിലവഴിക്ക്. ഇനി ഉള്ള ദിവസങ്ങൾ നിനക്ക് വളരെ തിരക്ക് പിടിച്ചത് ആയിരിക്കും. അതും നിന്റെ തിരക്കുകളുടെ വെറും തുടക്കം മാത്രം ആയിരിക്കും." പ്രിയ വിഷമത്തോടെ പറഞ്ഞു.

ആദിത്യൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ പ്രിയ വിഷമത്തോടെ ഒന്ന് പുഞ്ചിരിച്ച് കാണിച്ചു.

"കുറച്ച് കഴിഞ്ഞ് നമുക്ക് മുറിയിലേക്ക് പോകാം ഞാൻ ഉറപ്പ് തരുന്നു." പ്രിയ അവന്റെ ചെവിയിൽ കടിച്ച് കൊണ്ട് പറഞ്ഞു.

ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. "എന്നാൽ എഴുന്നേൽക്ക് നമുക്ക് അവരെയും കൂട്ടി വേറെ എന്തെങ്കിലും ചെയ്യാം ഇവിടെ വെറുതെ ഇരുന്ന് എനിക്ക് ബോറടിക്കുന്നു."

"ശെരി വാ പോകാം." പ്രിയ അവന്റെ കൂടെ എഴുനേറ്റ് കൊണ്ട് പറഞ്ഞു.

സോഫിയയുടെ നിർദ്ദേശ പ്രകാരം അവർ എല്ലാവരും കൂടി ബീച്ചിലേക്ക് പോയി. അവിടെ കുറച്ച് മണിക്കൂറുകൾ അവർ വെള്ളത്തിൽ പലതരത്തിൽ ഉള്ള കളികളിൽ ഏർപ്പെട്ടു. ദ്വീപിൽ നിന്ന് യോഗ്യത നേടിയ അഭ്യസികളെ കൊണ്ട് വന്ന് ജോളിയും ആദിരയും പ്രിയയും നയനും പാരാഗ്ലൈഡിങ്ങ് ചെയ്തു. ആദിത്യനും ആദിയയും നന്ദിനിയും സോഫിയയും അരവിന്തും ഓക്സിജൻ ടാങ്ക് ഉപയോഗിച്ച് സ്കൂബ ഡൈവിംഗ് ചെയ്തു.

ആദിത്യ വെള്ളത്തിന്റെ അടിയിൽ ഉള്ള

💬 Comments

View all comments