0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.5K

കുടിപ്പിക്കുന്നതിൽ ഉത്സാഹം കാണിക്കാൻ തുടങ്ങി. എൽദോ കൂടുതൽ കുടിച്ച് കഴിഞ്ഞാൽ റോക്കിക്ക് അവനെ കീഴടക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് ആദിത്യന് തോന്നി. റോക്കിയുടെ കൂടെ താൻ കൂടി ഉണ്ടാകും എങ്കിൽ എൽദോ ഒരു പ്രേശ്നമേ അല്ലാതെ ആയി തീരും.

ഭക്ഷണം കഴിച്ചതിന് ശേഷം ആദിത്യൻ ഒരു സിഗററ്റ് വലിക്കുന്നതിനായി പുറത്തേക്ക് പോയി. സിഗററ്റ് വലിച്ച് കൊണ്ട് നിന്നപ്പോൾ ഒരു വെയ്റ്റർ അവന്റെ അടുത്തേക്ക് പോയി കോഫിയോ എന്തെങ്കിലും ഡ്രിങ്ക്‌സോ വേണോ എന്ന് ചോദിച്ചു. ആദിത്യൻ വേണ്ടാ എന്ന് തല ആട്ടി കൊണ്ട് അയാളോട് പറഞ്ഞു. എനി മുതൽ ഞാൻ എന്തെങ്കിലും ഡ്രിങ്ക്സ് ചോദിച്ചാൽ എനിക്ക് വെറും പെപ്സി മാത്രം തന്നാൽ മതി. നാളെ രാവിലെ എഴുന്നേൽക്കുമ്പോൾ ഹാങ്ങോവർ ഒഴുവാക്കാൻ വേണ്ടി ആണ് എന്ന് ഒരു കാരണവും പറഞ്ഞു.

"സാർ പറയുന്നത് പോലെ ചെയ്യാം." വെയ്റ്റർ തല ആട്ടി കൊണ്ട് ഒരു ചെറു ചിരിയോടെ പറഞ്ഞു.

അതിന് ശേഷം ആദിത്യൻ അകത്തേക്ക് പോയി എല്ലാവരുടെയും കൂടെ കൂടി അവിടെ ഓളം ഉണ്ടാക്കി ഒരു പാർട്ടി മൂഡ് സൃഷ്ട്ടിച്ച് എടുത്തു. ആര് കൂടുതൽ പെഗ് അടിക്കും എന്ന കളികളും. തീരുന്നതിന് അനുസരിച്ച് എല്ലാവരുടെയും ഗ്ലാസ്സുകൾ നിറക്കാൻ വെയിറ്ററോട് നിർദേശിക്കുകയും ചെയ്തു. കൂടെ അവന്റെ ഗ്ലാസിൽ ഡ്രിങ്ക്സിന് പകരം പെപ്സിയും വെയിറ്റർ നിറച്ച് കൊണ്ട് ഇരുന്നു.

കുറച്ച് നേരത്തിന് ശേഷം എൽദോ ബാത്‌റൂമിൽ പോകാനായി എഴുന്നേറ്റു. ആദിത്യൻ ഒന്ന് ആലോജിച്ചതിന് ശേഷം അയാളുടെ പുറകെ ബാത്റൂമിലേക്ക് പോയി. അവർ അടുത്ത് അടുത്ത് നിന്ന് മൂത്രം ഒഴിക്കാൻ തുടങ്ങി. ആദിത്യൻ കുടിച്ച് ഓവറായത്

💬 Comments

View all comments