Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]
ഒരു പെൺകുട്ടിയെയും കൊണ്ട് പോകാൻ പറ്റില്ല".
"എന്തുകൊണ്ട്?. നമ്മൾ സ്ഥിരം കാണുന്ന ആൾക്കാരിൽ മിക്കവരും നല്ല പെൺകുട്ടികൾ ആണ്", ആദിത്യൻ ഒരു സത്യാവസ്ഥ പറഞ്ഞു.
"എന്ത്കൊണ്ട് എന്നാൽ താങ്കളിൽ നിന്ന് ജനങ്ങൾ അതല്ല പ്രതീക്ഷിക്കുന്നത്. താങ്കളും അവരും ഒരേ സാമൂഹിക നിലവാരത്തിൽ ഉള്ളവർ ആയിരിക്കണം. അങ്ങനെ ഉള്ളവരെ പൊതു സ്ഥലങ്ങളിൽ കൊണ്ട് പോയാൽ നിങ്ങൾ രണ്ട് പേരും ഒരേ നിലവാരത്തിൽ പെരുമാറുന്നവർ ആയിരിക്കില്ല അത് താങ്കളെ പ്രതികൂലമായി ബാധിക്കും", പ്രിയ പറഞ്ഞു.
"വെത്യസ്തധ ഉള്ളവർ നല്ലതല്ലേ?", ആദിത്യൻ ചോദിച്ചു.
"എന്നെ തെറ്റിദ്ധരിക്കരുത്, ഞാൻ ഇത് പറയുമ്പോൾ ആൾക്കാരെ ചെറുതായി കാണുകയോ തരംതിരിച്ച് കാണുകയോ ചെയ്യുന്നതല്ല, ആദിത്യ", പ്രിയ വിവരിച്ച് പറഞ്ഞ് തുടങ്ങി. "ഒരു വർഷത്തിന് ശേഷം താങ്കൾക്ക് കാമുകിയോട് എന്താണ് സംസാരിക്കാൻ ഉണ്ടാവുക എന്ന് ചിന്തക്ക്. അവൾക്ക് അന്ന് ഒരു മോശം ദിവസം ആയിരുന്നു, ഒരു കസ്റ്റമറുടെ മകൻ അവളുടെ ഉടുപ്പിൽ മൂത്രം ഒഴിച്ചു അത് അവൾക്ക് വൃത്തിയാകേണ്ടി വന്നു. താങ്കൾ വേറൊരു രാജ്യത്തിൽ നിന്ന് പ്രൈവറ്റ് ജെറ്റിൽ തിരിച്ച് വന്ന് ഒരു കോടീശ്വരന്റെ കൂടെ കുടുംബ സമേതം രാത്രി ഭക്ഷണം കഴിക്കാൻ പോവുകയാണ്".
"ഇങ്ങനെ സംഭവിക്കുന്നത് കൊണ്ട് അങ്ങനെ ഒരു ജീവിതം പറ്റില്ല എന്നൊന്നും ഇല്ലാലോ", ആദിത്യൻ മുരണ്ട് കൊണ്ട് പറഞ്ഞു.
"ഇല്ല, ഒരിക്കലും അങ്ങനെ അല്ല", പ്രിയ അവൻ പറഞ്ഞത് ശെരി വച്ചു. "പക്ഷെ ഞാൻ പറഞ്ഞത് പോലെ ഉള്ള ദിവസങ്ങളിൽ ഒരു ശാന്തമായ മനസ്ഥിതി നിലനിർത്താൻ വളരെ വിരളം പെൺകുട്ടികൾക്കെ സാധിക്കുക ഉള്ളു. അതിന്റെ കൂടെ പുറത്തിറങ്ങുമ്പോൾ എല്ലാം പത്രക്കാർ ആ പെൺകുട്ടിയുടെ
💬 Comments
View all comments