0%

Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Author : Kambikathakal Read All Parts 1K
കട്ടിൽ ഉണ്ടായിരുന്നു. അവൻ വേഗം ഉടുപ്പ് ധരിച്ച് കൊണ്ട് പ്രിയയെ അന്വേഷിച്ച് പുറത്തേക്ക് ഇറങ്ങി. പ്രിയ ബാൽക്കണിയിൽ ഉണ്ടായിരുന്നു. അവളുടെ മുൻപിൽ ഉള്ള മേശയിൽ ആറേഴ് പത്രങ്ങളിൽ പല തരത്തിൽ ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടായിരുന്നു. "ഷെഫിന് താങ്കൾക്ക് എന്താണ് വേണ്ടത് എന്ന് അറിയില്ലായിരുന്നു അത്കൊണ്ട് പലതരത്തിൽ ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കി കൊണ്ടുവന്നു", പ്രിയ പറഞ്ഞു.
ആദിത്യൻ കസേരയിൽ ഇരുന്ന് ഭക്ഷണത്തിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. "കൊള്ളാം". "നമ്മുടെ ഷെഫ് ഒരു അടിപൊളി പാചകക്കാരൻ ആണ്", പ്രിയ പറഞ്ഞു. ആദിത്യൻ മേശയിൽ പലതരത്തിൽ ഉള്ള മീനുകളും, കൊഞ്ചുകളും, ചെമ്മീനും കണ്ടു. പിന്നെ കോഴി വറുത്തതും, പോത്തിറച്ചിയും, ഒരു പാത്രത്തിൽ കുറച്ച് ബിസ്കറ്റുകളും, ബ്രെഡുകളും, പച്ചക്കറികളും, ഫ്രൂട്ട്സും അതിന്റെ കൂടെ പലതരത്തിൽ ഉള്ള സോസും, മയോണായിസും ഉണ്ടായിരുന്നു. "ഇത് ഒരു പത്ത് പേർക്ക് കഴിക്കാനുള്ള ഭക്ഷണം ഉണ്ടല്ലോ", ഒരു ചെമ്മെൻ എടുത്ത് കഴിച്ച് കൊണ്ട് ആദിത്യൻ പറഞ്ഞു. "ഓഹ് ദൈവമേ, ഇത് ഉഗ്രൻ ആയിട്ട് ഉണ്ട്". "എനിക്ക് ചെമ്മീൻ അലർജി ആണ് ഇല്ലങ്കിൽ ഞാൻ ഇപ്പോൾ കഴിച്ചേനെ", പ്രിയ കുറച്ച് മീനും സലാഡും ഒരു പാത്രത്തിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു. അവൾ അതിന്റെ മുകളിൽ കുറച്ച് സോസും മയോണായിസും ഇട്ട് ഒരു ഫോർക്കും എടുത്ത്കൊണ്ട് കസേരയിലേക്ക് കഴിക്കാൻ വേണ്ടി ചാരി ഇരുന്നു. ആദിത്യൻ കസേര മേശയിലേക്ക് അടുപ്പിച്ച് ഇട്ടുകൊണ്ട് ഒരു ഫോർക്കും എടുത്ത് പത്രങ്ങളിൽ നിന്ന് കഴിക്കാൻ തുടങ്ങി. ഇത് ഒരു നല്ല തീൻമേശ പെരുമാറ്റം അല്ല എന്ന് അവന് അറിയാമായിരുന്നു പക്ഷെ അവൻ അപ്പോൾ അതൊന്നും ശ്രേധിച്ചില്ല.

💬 Comments

View all comments