0%

Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Author : Kambikathakal Read All Parts 706
എന്ന് അറിഞ്ഞിട്ടും, ബന്ധം വച്ച് പുലർത്തിയിരുന്നു. പിന്നെ മറ്റൊരു പെണ്ണുമായി വീട്ടിൽ പാർട്ടിക്ക് ഇടയിൽ വച്ച് പിടിച്ച ഒരു സെക്സ് ടേപ്പ് പ്രചാരണത്തിൽ ഉണ്ടായിരുന്നു. മയക്ക് മരുന്ന് ഉപയോഗത്തെ തുടർന്നുള്ള പോലീസ് കേസുകൾ. മോശമായ മാതാപിതാക്കൾ".
"ഹമ്മോ, അവളെ കുറിച്ച് ഞാൻ അങ്ങനെ ഒന്നും അല്ല കരുതിയിരുന്നത്", ആദിത്യൻ പറഞ്ഞു. "അവളാണ് ആ നാല് പേരുടെ കുട്ടത്തിൽ ഏറ്റവും പാവം എന്നാണ് ഞാൻ വിജാരിച്ചിരുന്നത്". താൻ അവളെ കുറിച്ച് എന്ത് കരുതിയിരുന്നു എന്നതല്ല ഇവിടെ മുക്യം. അവളെ അന്ന് താൻ മനസ്സിലാക്കിയതിൽ എന്ത് തെറ്റ് വരുത്തി എന്നതാണ് മുക്യം. എനി ഇതുപോലൊരു തെറ്റ് തനിക്ക് ഉണ്ടാവാൻ പാടില്ല. തന്നെ ആശ്രയിച്ച് കഴിയുന്ന പതിനായിരങ്ങൾക്ക് തന്റെ അശ്രദ്ധ കൊണ്ട് ഒരു കുഴപ്പവും ഉണ്ടാവരുത്. അവളെ കുറിച്ച് അറിഞ്ഞതും ഗോവയിൽ അവളോട് സംസാരിച്ചിരുന്ന സമയവും അവൻ ആലോചിച്ചു. അവളോട് ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങൾ തരുമ്പോൾ ഉള്ള അവളുടെ മുഖഭാവവും ആലോചിച്ചു. താൻ അവളെ കുറിച്ച് അറിഞ്ഞ കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടി കാട്ടുന്ന എന്തെങ്കിലും ഉത്തരങ്ങൾ അവൾ പറഞ്ഞിട്ടുണ്ടോ എന്ന് അവൻ ആലോചിച്ചു. അഥവാ പറഞ്ഞിട്ട് ഉണ്ടെങ്കിൽ അന്നേരം അവളുടെ മുഖഭാവം എന്തായിരുന്നു എന്ന് അവൻ ആലോചിച്ചു. കൊള്ളാം സൂക്ഷ്മമായി താൻ ശ്രേധിച്ചിരുന്നെങ്കിൽ കാണാവുന്ന മാറ്റങ്ങൾ കള്ളം പറയുമ്പോൾ അവളുടെ മുഖത്ത് അവൾ മറക്കാൻ ശ്രേമിക്കുന്നുണ്ടായിരുന്നു. "മനുഷ്യരുടെ സ്വഭാവം നേരിൽ കാണിക്കുന്നത് പോലെ അല്ല, ആദിത്യ", പ്രിയ പറഞ്ഞു. "സരിത ഇതെല്ലം ഇപ്പോഴും ചെയ്യുന്നുണ്ടോ?". "ഇല്ല, അവൾക്ക് ഒരു ലീഗൽ ഓഫീസിൽ ജോലി ഉണ്ട്. അവൾ ഇപ്പോൾ നല്ലരീതിയിൽ പോകുന്നു. അവൾക്ക്

💬 Comments

View all comments