0%

Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Author : Kambikathakal Read All Parts 708
പ്രിയയെ നോക്കി കൊണ്ട് ചോദിച്ചു. അവനോട് ചോദിക്കാതെ പ്രിയ കാര്യങ്ങൾ മുന്നോട്ട് നീക്കിയതിൽ അവന് അവളോട് ദേഷ്യം തോന്നി.
"അപ്പോൾ അവൾക്ക് അതിനെ കുറിച്ച് ആലോജിക്കാൻ സമയം വേണം എന്ന് പറഞ്ഞു. അന്നേരം ഞങ്ങൾക്ക് കൂടുതൽ ഉറച്ച നിലപാട് എടുക്കേണ്ടി വന്നു", പ്രിയ കുറച്ച് പേടിയോടെ ആദിത്യനെ നോക്കി കൊണ്ട് പറഞ്ഞു. "അവളുടെ വീട്ടിൽ വച്ചുള്ള പാർട്ടിയുടെ വീഡിയോകളുടെ കോപ്പികൾ എല്ലാം ഞങ്ങളുടെ കൈവശം ഉണ്ട് എന്നും. അത് ഇനി ഞങ്ങൾ അറിയാതെ പുറം ലോകം കാണില്ല എന്നും പറഞ്ഞു. അവളുടെ സാറുമായുള്ള ബന്ധവും മയക്ക് മരുന്ന് ഉപയോഗിച്ച് കൊണ്ട് ഇരുന്ന കാര്യവും മറ്റാർക്കും കണ്ടുപിടിക്കാൻ പറ്റാത്ത രീതിയിൽ ഞങ്ങൾ മായ്ച്ച് കളഞ്ഞിട്ട് ഉണ്ട് എന്നും പറഞ്ഞു. ഞങ്ങൾ പിന്നെയും ഓഫർ പറഞ്ഞു. ഓഫർ ഇപ്പോൾ സ്വീകരിച്ചാൽ ഒരു തുക ജോലിയിൽ ചേരുന്നതിന്റെ ബോണസ് ആയി നൽകാം എന്നും പറഞ്ഞു. അതിന് ശേഷം ഞങ്ങളുടെ വ്യവസ്ഥ പറഞ്ഞു". "എന്തായിരുന്നു വ്യവസ്ഥ?", ആദിത്യൻ പെട്ടെന്ന് ചോദിച്ചു. അവൻ അകെ വല്ലാണ്ട് ആയി, ഉത്‌കണ്‌ഠയോടെ അവൻ ആലോജിച്ചു. ഇപ്പോൾ തന്റെയും ആദിയയുടെയും പഴയ കാല രഹസ്യം മറ്റൊരാൾക്ക് കൂടി അറിയാം. "അതായത് അവൾ ആദിയയുടെ കൂട്ട്കാരി ആയിരുന്നു എന്ന് ആരോടും പറയരുത്. അല്ലെങ്കിൽ അവരുടെ കൂട്ടുകെട്ടിൽ പോയ കാലങ്ങളിൽ സംഭവിച്ചതോ അല്ലാത്തതോ ആയ കാര്യങ്ങൾ ആരോടും പറയരുത്. ചുരുക്കി പറഞ്ഞാൽ ഒരു ഗാഗ് ഉടമ്പടി", പ്രിയ നിസാര കാര്യം എന്നപോലെ പറഞ്ഞു. "എന്തായാലും, അവൾ ആ ഉടമ്പടി ഒപ്പ് വച്ചു. നാളെ മുതൽ നമ്മുടെ ബോംബെ ഓഫീസിൽ അവളുടെ പുതിയ

💬 Comments

View all comments