Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]
ജോലിയിൽ പ്രവേശിക്കും".
ആദിത്യൻ ആശ്വാസത്തോടെ തല ആട്ടി. അവൻ ആലോജിച്ചു, പഴം ചൊല്ലിൽ പറയുന്നത് പോലെ ചൊല്ലി ക്കോട് തല്ലി ക്കോട് തള്ളി ക്കളാ എന്നതിൽ തല്ലിക്കൊട് വരെ എത്തി കാര്യങ്ങൾ. ശെരിക്ക് പറഞ്ഞാൽ തല്ലിക്കൊടുക്കലിന്റെ തൊട്ട് താഴെ എന്നാൽ നൂറ് മടങ്ങ് പ്രഹര ശേഷിയുള്ള തല്ല്. അവളാക്കുന്ന പട്ടത്തിന്റെ കടിഞ്ഞാൺ ഞങ്ങളുടെ കൈയിൽ ഉണ്ടെന്നും ആ പട്ടം മുകളിലേക്കാണോ താഴേക്കണോ പോകേണ്ടത് എന്ന് ഇനി മുതൽ ഞങ്ങൾ ആണ് നിശ്ചയിക്കുന്നത് എന്ന് അവൾക്ക് സെക്സ് വിഡിയോയുടെയും സാറിന്റെയും മയക്ക് മരുന്നിന്റെയും കാര്യം പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. അവൾക്ക് ഇനി മുതൽ നല്ലൊരു ജീവിതം നയിക്കണമെങ്കിൽ ഞങ്ങൾ പറയുന്നത് പോലെ അവൾ ജീവിക്കണം. ഞങ്ങളെ അനുസരിച്ചെ പറ്റൂ എന്നൊരു അവസ്ഥയിൽ കൊണ്ട് നിർത്തി. അവൾക്ക് ഭാവിയിൽ ഞങ്ങളോട് ഒരു വൈരാഗ്യവും തോന്നാതെ ഇരിക്കാൻ അവൾക്ക് നേരത്തെ കൊടുത്ത ഓഫറിലും വിലകുറഞ്ഞ ഒരു ഓഫർ അവൾ അംഗീകരിക്കും എന്നിരിക്കെ അവൾക്ക് വീണ്ടും മെച്ചപ്പെട്ട ഒരു ഓഫർ കൊടുത്ത് ഉടമ്പടി ഒപ്പ് വായ്പ്പിച്ചു. കൊള്ളാം പ്രിയയുടെ കഴിവ് സമ്മതിച്ച് കൊടുത്തേ പറ്റൂ അവൾ ബുദ്ധി രാക്ഷസി ആണ്. എന്നാലും ഇതെല്ലം കിട്ടിയ ശേഷം അവൾ വാക്ക് പാലിക്കാതെ ഇരുന്നാലോ എന്നൊരു സംശയം ആദിത്യന് വന്നു.
"അല്ല പ്രിയ എല്ലാം സമ്മതിച്ചതിന് ശേഷം അവൾ പിന്നീട് ആരോടെങ്കിലും പറഞ്ഞാലോ?", ആദിത്യൻ തന്റെ സംശയം അപ്പോൾ തന്നെ പ്രിയയോട് ചോദിച്ചു.
"അങ്ങനെ സംഭവിച്ചാൽ നമ്മൾ ആദ്യം അവളുടെ വിശ്വാസ്യത തകർക്കും", പ്രിയ പെട്ടെന്ന് മറുപടി പറഞ്ഞു.
"എങ്ങനെ?".
"നമ്മുടെ കൈയിലുള്ള അവളുടെ വിഡിയോയും
💬 Comments
View all comments