0%

Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Author : Kambikathakal Read All Parts 710
സാറുമായുള്ള അവിഹിത ബന്ധവും മയക്ക് മരുന്ന് ഉപയോഗവും ഇതിന്റെ എല്ലാം തെളിവുകളുടെ ചില ഭാഗങ്ങൾ നമ്മുടെ മീഡിയ ടീം വഴി ഇൻറർനെറ്റിൽ പ്രചരിപ്പിക്കും അതിന്
ശേഷം അത് പത്രങ്ങൾക്കും ന്യൂസ് ചാനലുകൾക്കും കൈമാറും. പിന്നെ അവൾ മയക്ക് മരുന്ന് ഉപയോഗിച്ച് കൊണ്ട് ഇരുന്ന സമയത്ത് അവൾ ആരെയെങ്കിലും കുറിച്ച് അപവാദങ്ങൾ പറഞ്ഞ് പരത്തിയപ്പോൾ ബലിയാടായ ഒന്ന് രണ്ട് ആളുകളുടെ വിഡിയോകളും മീഡിയ ടീം വഴി പ്രെചരിപ്പിക്കും. അതിന് ശേഷം കമ്പനിയിൽ നിന്ന് ഈ കാരണങ്ങൾ പറഞ്ഞ് പിരിച്ച് വിടും അവളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യും. പിന്നെ വേറൊരു നല്ല കമ്പനിയിൽ ജോലി കിട്ടില്ല", പ്രിയ എല്ലാ വശവും മുൻകൂട്ടി കണ്ടത് പോലെ ആദിത്യനോട് പറഞ്ഞു. ആദിത്യൻ പ്രിയയുടെ ബുദ്ധിസാമർഥ്യം കണ്ട് ഞെട്ടി തരിച്ച് പോയി. അവൾ അഥവാ ഞങ്ങളെ കുറിച്ച് എന്തെങ്കിലും പറഞ്ഞ് പ്രെചരിപ്പിച്ചാൽ പോലും അവളുടെ വാക്കുകൾക്ക് ഒരു തെരുവ് നായയുടെ വാക്കിന്റെ വില പോലും ആളുകൾ കൊടുക്കില്ല എന്ന സ്ഥിതിയിൽ കൊണ്ട് എത്തിക്കും. അതിന്റെ കൂടെ അവളുടെ സാമ്പത്തിക സ്ഥിതി തകർക്കും പിന്നീട് അവിടെ നിന്ന് കര കയറാൻ സമ്മതിക്കില്ല എന്ന് മാത്രമല്ല അവളെ കൊണ്ട് ഞങ്ങൾക്ക് ഭാവിയിൽ ഒരു പ്രെശ്നം ഉണ്ടാവുകയും ഇല്ല. അപ്പോൾ ഇതാണല്ലേ പ്രിയയുടെ പഴമക്കാർ പറയുന്ന പഴംചൊല്ലിൽ ബാക്കിയായി ഉണ്ടായിരുന്ന തള്ളിക്കള എന്ന ഭാഗം. "അല്ല പ്രിയ ഇപ്പോൾ സരിത ഒരു പ്രെശ്നം ആകില്ല എന്നാലും നമ്മൾ ഇതിന്റെ പുറകിൽ ചിലവാക്കുന്ന പണം നമുക്ക് ഒരു നഷ്ടം തന്നെ അല്ലെ", ആദിത്യൻ ചോദിച്ചു. പ്രിയ ആദിത്യനെ അത്ഭുതത്തോടെ നോക്കി

💬 Comments

View all comments