0%

Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Author : Kambikathakal Read All Parts 699
എന്നെ അസ്വസ്ഥൻ ആക്കുന്നത്", ആദിത്യൻ വിഷമത്തോടെ പറഞ്ഞു. "ഇതിനോട് എല്ലാം പൊരുത്തപ്പെടാൻ കുറച്ച് സമയം എടുക്കും, ആദിത്യ", പ്രിയ വളരെ ശാന്തമായി പറഞ്ഞു. "ഈ സംഭവിക്കുന്നതിന് എല്ലാത്തിനോട് പൊരുത്തപ്പെടാൻ കുറച്ച് സമയം എടുത്ത് സ്വസ്ഥമായി ചിന്തിച്ച് ഒരു തീരുമാനം എടുക്ക്. പെട്ടെന്ന് കാണുമ്പോൾ കരുതുന്നത് പോലെ ഇത് അത്ര ബുദ്ധിമുട്ടുള്ള കാര്യം ഒന്നും അല്ല". "നമുക്ക് നോക്കാം", ആദിത്യൻ വിഷമത്തോടെ പറഞ്ഞു. "ഞാൻ ഒരു ശല്യം ആയോ?", ആദിയ അവരുടെ അടുത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു. "ഹായ് ആദിയ", ആദിത്യൻ അവളുടെ ശബ്ദം മനസ്സിലായതോടെ തിരിഞ്ഞ് അവളെ നോക്കി കൊണ്ട് പറഞ്ഞു. "ഹായ് ആദിയ, ഞാൻ പ്രിയ", പ്രിയ മുന്നിലേക്ക് ആഞ്ഞ് ആദിയക്ക് കൈ കൊടുത്തു. "ഞാൻ ആദിത്യന്റെ അസിസ്റ്റന്റ് ആണ്". "എനിക്ക് സോഫിയ ഉള്ളത് പോലെ?", ആദിയ ചിരിച്ച് കൊണ്ട് ചോദിച്ചു. "അതെ, അതുപോലെ തന്നെ", പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "അല്ലെങ്കിൽ ആദിരക്ക് ജേക്കബ് ഉള്ള പോലെ". "ജേക്കബ്? അയാൾ . . . ഉം . . . " ആദിയയുടെ ശബ്ദം ഇടക്ക് വച്ച് നിന്നു. ബോട്ടിൽ നിന്ന് ഇറങ്ങി വരുമ്പോൾ ആദിരയുടെ പുറകെ നടന്ന് വന്ന ഉയരമുള്ള കറുത്ത മനുഷ്യൻ ആദിത്യന്റെ ഓർമയിലേക്ക് വന്നു. അയാളുടെ കാലുകൾ ചെറുതും ശരീരം വണ്ണമുള്ളതും ആയിരുന്നു. "അയാൾ ഒരു നല്ല മനുഷ്യനും, സമര്‍ത്ഥനും ആണ്", പ്രിയ പതുക്കെ പറഞ്ഞു. "എല്ലാ ആണുങ്ങളും അയാളെ ഇഷ്ട്ടപ്പെടുന്നു എന്ന് ചിന്തിക്കുന്ന ഒരു മനുഷ്യൻ ആണ്. ഇത് ചെറിയ വട്ടാണെന്ന് വേണമെങ്കിൽ പറയാം. എനിക്ക് അയാളെ കുറച്ചൊക്കെ

💬 Comments

View all comments