0%

Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Author : Kambikathakal Read All Parts 693
ഇഷ്ടമാണ്". "കണ്ടിട്ട് നല്ല മനുഷ്യൻ ആണെന്ന് തോനുന്നു", ആദിയ പറഞ്ഞു. "ആദിത്യ എനിക്ക് നിന്നോട് ഒറ്റക്ക് സംസാരിക്കണം". "പറയൂ", ആദിത്യൻ ഒരു ദീർഘ നിശ്വാസം എടുത്ത് കാലുകൾ മേശയുടെ മുകളിൽ നിന്ന് താഴേക്ക് വച്ച് എഴുന്നേറ്റ് നേരെ ഇരുന്ന് കൊണ്ട് പറഞ്ഞു. "എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്", പ്രിയ കസേരയിൽ നിന്ന് എഴുനേറ്റ് പടികളുടെ അടുത്തേക്ക് നടന്ന് കൊണ്ട് പറഞ്ഞു. "ഞാൻ താങ്കളെ പത്ത് മിനിറ്റുകൾക്ക് ശേഷം വന്ന് വിളിക്കാം, ആദിത്യ".
"ശെരി". ആദിത്യൻ ആദിയയെയും കൊണ്ട് സ്യൂട്ട് റൂമിന്റെ അകത്തേക്ക് പോയി ടീവിയുടെ അടുത്തുള്ള സോഫയിൽ ഇരുന്നു. "നിനക്ക് സുഖം അല്ലെ?", ആദിത്യൻ പെട്ടെന്ന് എന്താണ് സംസാരിക്കേണ്ടത് എന്ന് അറിയാതെ ആദിയയോട് ചോദിച്ചു. "ഞാൻ ആകെ ഞെട്ടി തരിച്ച് ഇരിക്കുക ആണ്, പിന്നെ നല്ല യാത്രാ ക്ഷീണവും ഉണ്ട്. ഇത് അറിഞ്ഞതിൽ പിന്നെ എനിക്ക് ഉറങ്ങാൻ പറ്റിയിട്ടില്ല", ആദിയ അവന്റെ അടുത്തേക്ക് ആഞ്ഞ് ശബ്ദം താഴ്ത്തി പറഞ്ഞു. "നിന്റെ ഫോട്ടോ കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല". "എനിക്കും, ബോധം കേട്ട് പോകും എന്ന് തോന്നി", ആദിത്യൻ പറഞ്ഞു. "എന്റെ മുഖം ശെരിക്കും വിളറി വെളുത്തു". "ഞാനും", ആദിയ ഒരു ഭയത്തോടെ പറഞ്ഞു. "നമ്മൾ ഇനി എന്താ ചെയ്യുക, ആദിത്യ?". "എന്തായാലും നമ്മൾ നിർത്തിയ അടുത്ത് നിന്ന് തുടരുന്നത് ഒരു നല്ല കാര്യമായി എനിക്ക് തോന്നുന്നില്ല", ആദിത്യൻ പറഞ്ഞു. "അത് എന്തായാലും വേണ്ട", ആദിയ പെട്ടെന്ന് ഇടക്ക്‌ കയറി പറഞ്ഞു. "നമ്മൾ ഇതിനെ കുറിച്ച് ആരോടും ഒന്നും പറയുന്നില്ല. ശെരി അല്ലെ?". "എനിക്കും അതാണ്

💬 Comments

View all comments