0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]

Author : Kambikathakal Read All Parts 812
LA യിലേക്ക് പോകുമ്പോൾ എന്തെല്ലാം ആണ് ചെയ്യേണ്ടത് എന്നതിന് ഉള്ള സമയ ക്രമം തീരുമാനിക്കുന്നതിൽ മുഴുകി ഇരുന്നു. ആദിയയും സോഫിയയും നയൻനേയും പെങ്ങളെയും ദ്വീപ് ചുറ്റി കാണിക്കാൻ കൊണ്ട് പോയി. ആദിത്യൻ അവന്റെ ജോലികൾ ചെയ്ത് തീർക്കാനായി പ്രിയയുടെയും ലക്ഷ്മിയുടെയും കൂടെ അവന്റെ ബാൽക്കണിയിലേക്ക് പോയി. "ശെരി ആദ്യം എനിക്ക് ഡേറ്റിംഗ് ചെയ്യാൻ പോകുന്നവരുടെ ലിസ്റ്റ് കാണണം." ആദിത്യൻ ബാൽക്കണിയിൽ ഉള്ള കസേരയിലേക്ക് ഇരുന്ന് കൊണ്ട് പറഞ്ഞു. പ്രിയ ഒരു പുരികം ഉയർത്തി അവനെ നോക്കി കൊണ്ട് ആ ലിസ്റ്റ് ആദിത്യന് കൊടുത്തു.
"ഇത് വെറും ആദ്യത്തെ ഡ്രാഫ്റ്റ് ആണ്. അത് മനസ്സിൽ വച്ച് വേണം ലിസ്റ്റ് നോക്കാൻ." പ്രിയ പറഞ്ഞു. ആ പേജിൽ ഉള്ള പേരുകൾ കണ്ട് ആദിത്യൻ കണ്ണ് മിഴിച്ച് ഇരുന്നു. എല്ലാ ആണുങ്ങളും സ്വപ്നം കാണുന്ന ലോകത്തിൽ ഉള്ള ഏറ്റവും പ്രീശസ്ത്തർ ആയ ഇരുപത് സുന്ദരികളുടെ പേരുകൾ ആയിരുന്നു അത്. "നിങ്ങൾക്ക് വട്ട് ഉണ്ടോ?." ആദിത്യൻ അവരുടെ മുഖത്തേക്ക് മാറി മാറി നോക്കി കൊണ്ട് ചോദിച്ചു. "എന്താ പ്രെശ്നം." പ്രിയ ചോദിച്ചു. "നമ്മൾ പ്രശസ്ത്തർ ആയ പെൺകുട്ടികളെ തന്നെ ആണ് നോക്കുന്നത്. ഇത് പോലെ ഉള്ള പെൺകുട്ടികളെ കൂടെ കൊണ്ട് നടന്നാൽ മാത്രമേ നിന്നെ ആളുകൾ വിലമതിക്കുക ഉള്ളു. മാത്രമല്ല അടുത്ത ദിവസം പത്രങ്ങളിലും ടീവിയിലും അവളുടെ കൂടെ നിന്റെ മുഖം വരികയും ചെയ്യും. അതോടെ നിന്നെ എല്ലാവരും പെട്ടെന്ന് തിരിച്ചറിയാൻ തുടങ്ങും." "ഞാൻ ഇവരെ എങ്ങനെയാണ് ഡേറ്റിംഗിന് വിളിക്കേണ്ടത് എന്ന് കൂടി നിങ്ങൾ പറയണം?. അവരുടെ വെബ്‌സൈറ്റിൽ കയറി ഫാൻ ആണെന്ന് പറഞ്ഞ് ഡേറ്റിംഗിന് വിളിക്കാൻ പറ്റുമോ?." ആദിത്യൻ ഈർഷ്യയോടെ തല കുടഞ്ഞ് കൊണ്ട് ചോദിച്ചു. അവന് ഈ ലിസ്റ്റിലുള്ള ആരുടെ കൂടെയും ഡേറ്റിംഗിന് പോകാൻ താല്പര്യം ഇല്ലാഞ്ഞിട്ട് അല്ല. ആ ലിസ്റ്റിൽ ഉള്ള എല്ലാം പെൺകുട്ടികളും

💬 Comments

View all comments