0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]

Author : Kambikathakal Read All Parts 837
സന്തോഷം ഉണ്ട്." ആദിത്യൻ കൈയ്യിൽ ഉള്ള പ്രൊഫയിലിലേക്ക് നോക്കി കൊണ്ട് അത് വായിച്ച് തുടങ്ങി. കെവിൻ അമ്പത്തിഒന്ന് വയസ്സ് പൂർവ മറയിനും ഫ്‌ബിഐയും ആണ്. പതിനാല് വർഷത്തെ പ്രവർത്തന പരിചയം ഉണ്ട്. ഒൻപത് വർഷമായി സ്വന്തമായി ഒരു ടീം നടത്തി പോരുന്നു. "അപ്പോൾ ഇയാൾ ആണ് എന്റെ ബോഡിഗാർഡ് അല്ലെ?." ആദിത്യൻ റോക്കിയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു. റോക്കി തല ആട്ടി കൊണ്ട് പറഞ്ഞു. "ഞാൻ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹത്തിന്റെ ടീമിന്റെ കൂടെ ജോലി ചെയ്തിട്ടുണ്ട്. നല്ല സമർത്ഥനും ആളുകളെ മനസ്സിലാക്കുന്നതിൽ നല്ല കഴിവും ഉള്ള ഒരാളാണ്. താങ്കൾക്ക് ഇദ്ദേഹം നല്ലൊരു സഹായവും സംരക്ഷകനും ആയിരിക്കും."
"അപ്പോൾ എന്റെയോ?." ആദിയ ഇടക്ക് കയറി പെട്ടെന്ന് ചോദിച്ചു. "ഞാൻ തിരഞ്ഞെടുത്ത മൂന്ന് പെരുരം നല്ല കഴിവുള്ളവർ ആണ്." റോക്കി മറുപടി പറഞ്ഞു. "ഇവർ എല്ലാവരെയും എനിക്ക് വ്യക്തിപരമായി അറിയാം. ഇവർക്ക് നല്ലൊരു ടീം തന്നെ ഉണ്ട്. അവർ നിങ്ങളെ നല്ല പോലെ സംരക്ഷിച്ച് കൊള്ളും." ആദിത്യൻ ഒന്ന് മുരണ്ടു, റോക്കിയെ തന്റെ കൂടെ നിർത്താൻ പറ്റില്ല എന്ന് മനസ്സിലായപ്പോൾ അവന് കുറച്ച് വിഷമം തോന്നി. കെവിൻ റോക്കി പറയുന്നത് പോലെ നല്ല കഴിവുള്ള ഒരാൾ ആണെങ്കിൽ തൽക്കാലത്തേക്ക് കുഴപ്പം ഒന്നും ഉണ്ടാവില്ല എന്ന് അവൻ ചിന്തിച്ചു. "അപ്പോൾ ഇനി എന്താണ് ചെയേണ്ടത്?. ഞാൻ അവരെ വിളിക്കണോ അതോ താങ്കൾ അത് ചെയ്യുമോ?." ആദിത്യൻ ചോദിച്ചു. "നിങ്ങൾക്ക് ഇവരെ ഇഷ്ട്ടപ്പെട്ടെങ്കിൽ അവരുമായി ഒരു മീറ്റിംഗ് ഞാൻ ശെരിയാക്കി തരാം. നിങ്ങൾ എനിക്ക് തന്ന സഹായത്തിന് എന്നെ കൊണ്ട് അങ്ങനെ എങ്കിലും ഒരു ഉപകാരം ഉണ്ടാവട്ടെ." റോക്കി ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. "അവർ സമ്മതിച്ചില്ല എങ്കിൽ എന്ത് ചെയ്യും?." ആദിത്യൻ ചോദിച്ചു. റോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു. "അവർ സമ്മതിച്ചില്ല എങ്കിൽ വേറെ

💬 Comments

View all comments