0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]

Author : Kambikathakal Read All Parts 863
ആദിത്യൻ മനസ്സിൽ തീരുമാനിച്ചു. അഡ്വക്കേറ്റ് പ്രഭാകരൻ ബോട്ട് ജെട്ടിയിലേക്ക് അടുപ്പിച്ചു. ബോട്ട് ജെട്ടിയിൽ കെട്ടിയിടാൻ വേണ്ടി ആദിത്യൻ എഴുനേറ്റു പക്ഷെ കാലുകളിലെ ബലം ക്ഷയിക്കുന്നത് പോലെ തോന്നി അവൻ കസേരയിലേക്ക് തന്നെ തിരിച്ച് വീണു. "ആദിത്യ?." അഡ്വക്കേറ്റ് പ്രഭാകരൻ ആവലാതിയോടെ വിളിച്ചു. "കുഴപ്പം ഒന്നും ഇല്ല പ്രഭേട്ട കാലിലെ പേശികൾ മുറുക്കിയത് ആണ്." ആദിത്യൻ തന്റെ അവസ്ഥ വിശദീകരിച്ച് കൊണ്ട് പറഞ്ഞു. "ഞാൻ ജിമ്മിൽ വ്യായാമം ചെയ്തതിന് ശേഷം നേരെ ഇങ്ങോട്ട് ആണ് വന്നത്. അത് കൊണ്ട് എന്റെ പേശികൾ വളരെ മുറുകി ഇരിക്കുകയാണ്." അവൻ കസേരയിൽ ഇരുന്ന് കാലിലെ പേശികൾ തിരുമ്മി ഉടച്ചതിന് ശേഷം ബോട്ട് കയർ കൊണ്ട് ജെട്ടിയിലേക്ക് കെട്ടാൻ വേണ്ടി വീണ്ടും എഴുനേറ്റു. "എന്നാൽ ശെരി പ്രഭേട്ടനോട് ഞാൻ പിന്നീട് സംസാരിക്കാം." ആദിത്യൻ വക്കീലിന് കൈയ് വീശി കാണിച്ച് കൊണ്ട് ആയാസപ്പെട്ട് ബോട്ട് ജെട്ടിയിലേക്ക് കയറി. "താങ്കൾക്ക് എപ്പോൾ ആവശ്യം ഉണ്ടെങ്കിലും സമയം നോക്കാതെ എന്നെ വിളിക്കാം." അഡ്വക്കേറ്റ് പ്രഭാകരൻ ആദിത്യനെ ഓർമപ്പെടുത്തി കൊണ്ട് പറഞ്ഞു. ആദിത്യൻ പ്രധാന വീട്ടിലേക്ക് പിച്ചവച്ച് ബുദ്ധിമുട്ടി നടക്കാൻ തുടങ്ങി. കുറച്ച് നടന്ന് കഴിഞ്ഞപ്പോൾ പേശികളിൽ അയവ് വന്ന് അവൻ സാധാരണ പോലെ നടക്കാൻ തുടങ്ങി. അവൻ നടന്ന് സ്യൂട്ട് റൂമിലേക്ക് കയറി. "നീ ഇത്ര നേരം എവിടെ ആയിരുന്നു?." ആദിത്യനെ കണ്ടപ്പോൾ തന്നെ പ്രിയ അവനോട് ചോദിച്ചു. "നീ ജിമ്മിൽ നിന്ന് ഇറങ്ങിയിട്ട് കുറെ സമയം ആയെന്ന് ജൂഡ് പറഞ്ഞു."
"ഞാൻ വക്കീലിനോട് സംസാരിച്ച് ഇരിക്കുക ആയിരുന്നു." ആദിത്യൻ സ്വാഭാവികമായി സംസാരിക്കാൻ ശ്രേമിച്ച് കൊണ്ട് പറഞ്ഞു. "അദ്ദേഹം എന്നെ സ്പീഡ് ബോട്ടിൽ ദ്വീപ് ഒന്ന് ചുറ്റി കാണിച്ചു. സ്പീഡ് ബോട്ടിൽ ദ്വീപ് ചുറ്റിക്കാണാൻ നല്ല രസം ഉണ്ടായിരുന്നു. കടലിൽ നിന്ന് നമ്മുടെ ദ്വീപ് കാണാൻ എന്ത് ഭംഗി ആണ്. നമുക്ക് ഒരിക്കൽ

💬 Comments

View all comments