0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 74.5K

ദിവസം അവിടെ ഉണ്ടാകണം എന്നൊക്കെയാണ് പ്ലാൻ… "

" അതൊക്കെ നമുക്ക് മാനേജ് ചെയ്യാം മൈ ഡിയർ…" റൂബൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

" ഫിലിപ്പും തുടക്കത്തിൽ അവിടെ ഉണ്ടാകുമെന്നാ പറഞ്ഞത്…! “

“ അതൊക്കെ തുടക്കത്തിലല്ലേ… അത് കഴിഞ്ഞ് അയാൾ വീണ്ടും പുതിയ ബിസിനസ് കാര്യങ്ങൾക്കായി പ്ലാൻ ചെയ്യും… യൂ സീ.. നമുക്ക് അബുദാബിയിലെ പുതിയ ഫ്ലാറ്റ് കൂടി ആകുമ്പോൾ സംഗതി സേഫ് ആണ്… "

സിനി ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു.
" എന്തോ ഒരു പേടി റൂബൻ... ഫിലിപ്പ് നമ്മളെ ഇത്രയധികം വിശ്വസിക്കുമ്പോൾ, ആ വിശ്വാസത്തിന്റെ തണലിൽ ഇരുന്നാണ് നമ്മൾ ഇങ്ങനെ പ്ലാൻ ചെയ്യുന്നത്... "

റൂബൻ അവളുടെ തോളിൽ കൈ ചേർത്തു.
" നീ ഒരുപാട് ചിന്തിച്ച് ടെൻഷൻ അടിക്കണ്ട. നമ്മൾ ആരെയും വേദനിപ്പിക്കാൻ ബോധപൂർവ്വം ചെയ്യുന്നതല്ലല്ലോ. സാഹചര്യങ്ങൾ നമ്മളെ ഇവിടെ എത്തിച്ചതാണ്… ലണ്ടനിലെ ആ 21 ദിവസങ്ങൾ... അത് നമ്മുടെ ലൈഫിലെ ഏറ്റവും ബ്യൂട്ടിഫുൾ ആയ ദിവസങ്ങളായിരിക്കും. നീ ഒന്ന് സന്തോഷിക്ക് എന്റെ ചക്കരേ… "
അവന്റെ വാക്കുകളിൽ നിറഞ്ഞ ആവേശം കാണുമ്പോൾ സിനിക്കും ആ ലണ്ടൻ യാത്ര ഒരു പ്രതീക്ഷയായി തോന്നിത്തുടങ്ങി. എങ്കിലും, ഫിലിപ്പിന്റെ സ്നേഹവും വിശ്വാസവും ഒരു വലിയ ഭാരം പോലെ അവളുടെ ഉള്ളിൽ എവിടെയോ തങ്ങിനിന്നു…

റൂബൻ പതുക്കെ അവളുടെ കൈപ്പത്തിയിൽ തഴുകി.
" നമുക്ക് ഒന്നിച്ചു കിട്ടുന്ന ഓരോ നിമിഷവും ബോണസ് ആണെന്ന് കരുതിയാൽ പോരെ…? "

സിനി അവന്റെ കൈകളിൽ പതുക്കെ അമർത്തി.
" എനിക്കറിയില്ല റൂബൻ... ചിലപ്പോൾ നിന്റെ ഈ

💬 Comments

View all comments