0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.5K

ഉറപ്പായപ്പോൾ സിനി ഒരു ദീർഘനിശ്വാസം വിട്ടു…

സർജറി കഴിഞ്ഞ് പുറത്തിറങ്ങി മാസ്ക് അഴിച്ചു മാറ്റുമ്പോൾ സിനി വല്ലാതെ തളർന്നിരുന്നു. റൂബൻ അടുത്ത് വന്ന് ഒരു കുപ്പി വെള്ളം അവൾക്ക് നേരെ നീട്ടി…

" ഗ്രേറ്റ് വർക്ക് മാഡം. ആ ക്രിട്ടിക്കൽ മോമെന്റിൽ മാഡം കാണിച്ച ആ ഒരു പ്രസൻസ് ഓഫ് മൈൻഡ്... അത്ഭുതകരമാണ്. മാഡത്തിൽ നിന്ന് എനിക്ക് ഒരുപാട് പഠിക്കാനുണ്ട്... "

സിനി വെള്ളം വാങ്ങി ഒരു സിപ്പ് കുടിച്ചു. അവൾ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി. " നീയും നന്നായി സഹായിച്ചു റൂബൻ. നിന്റെ ആ ഹാൻഡ്-ഐ കോർഡിനേഷൻ (Hand-eye coordination) വളരെ മികച്ചതാണ്… നിനക്ക് നല്ലൊരു ഫ്യൂച്ചർ ഉണ്ട്… കീപ്പ് ഇറ്റ് അപ്പ്… "

ആദ്യമായിട്ടാണ് സിനി ഒരു ജൂനിയറിനെ ഇത്രയും തുറന്ന് അഭിനന്ദിക്കുന്നത്. റൂബന്റെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു…

" താങ്ക്സ് മാഡം. മാഡത്തിന് മുന്നിൽ ഞാൻ ഇപ്പോഴും ഒരു തുടക്കക്കാരൻ മാത്രമാണ്. മാഡത്തിന്റെ ഈ എനർജി... അത് ശരിക്കും ഇൻസ്പിറേഷൻ ആണ്... "

സിനി മറുപടി ഒന്നും പറഞ്ഞില്ല. അവൾ തന്റെ ക്യാബിനിലേക്ക് നടന്നു. പക്ഷേ അവളുടെ ഉള്ളിൽ ആ സർജറിക്കിടയിലെ റൂബന്റെ ആ സ്പർശനവും അവന്റെ ശാന്തമായ ശബ്ദവും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു…

രാത്രി വില്ലയിലെത്തിയപ്പോൾ ഫിലിപ്പ് വായനമുറിയിൽ ഇരുന്നു ഒരു പഴയ മെഡിക്കൽ ജേണൽ വായിക്കുകയായിരുന്നു.

" സിനി, ഇന്ന് എമർജൻസി ഉണ്ടായിരുന്നല്ലേ…? ലേബർ വാർഡിൽ നിന്ന് വിളിച്ചിരുന്നു… " ഫിലിപ്പ് കണ്ണട ഊരി വെച്ച് ചോദിച്ചു.

" ഉം... വല്ലാതെ റിസ്കി ആയിരുന്നു ഫിലിപ്പ്. പക്ഷേ

💬 Comments

View all comments