0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 75.2K

നോക്കി. റൂബന്റെ മുഖത്തും ഒരു ചെറിയ ഗൗരവം നിഴലിച്ചു. സിനി ഫോൺ അറ്റൻഡ് ചെയ്തു…

" ഹലോ ഫിലിപ്പ്.. ." അവൾ സ്വരത്തിൽ ഒരു ആത്മവിശ്വാസം വരുത്താൻ ശ്രമിച്ചു…

" സിനി... ഞാൻ നിന്നേ കുറേ വിളിച്ചാരുന്നല്ലോ… എടുത്തില്ലാ... നിങ്ങൾ എവിടെയാ…? ഞാൻ അയച്ച മെസ്സേജും കണ്ടില്ലേ…? " ഫിലിപ്പിന്റെ ശബ്ദത്തിൽ ഒരു ചെറിയ ഉത്കണ്ഠയുണ്ടായിരുന്നു…

" സോറി ഫിലിപ്പ്... സൈലന്റ് മോഡിലായിരുന്നു. ഞങ്ങൾ ഇപ്പോൾ ഹോട്ടലിൽ തിരിച്ചെത്തിയതേയുള്ളൂ... "

" ഓക്കെ... റൂബൻ കൂടെയുണ്ടല്ലോ അല്ലേ…? എനിക്ക് അവനോട് ഒരു കാര്യം സംസാരിക്കാനുണ്ട്. അവന് പുതിയ ഹോസ്പിറ്റലിന്റെ ചില ബ്ലൂപ്രിന്റുകൾ ഞാൻ മെയിൽ ചെയ്തിട്ടുണ്ട്. അതൊന്നു നോക്കാൻ പറയണം... "
സിനി ഫോൺ റൂബന് നൽകി. റൂബൻ വളരെ പ്രൊഫഷണലായി ഫിലിപ്പിനോട് സംസാരിച്ചു. ആ സംസാരം കേട്ടപ്പോൾ സിനിക്ക് അത്ഭുതം തോന്നി. കുറച്ചു മുമ്പ് തന്റെ ശരീരത്തെ ഇത്രയധികം ആവേശത്തോടെ കീഴടക്കിയ ആളാണോ ഈ സംസാരിക്കുന്നത് എന്ന് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല…

ഫിലിപ്പിന്റെ കോൾ കഴിഞ്ഞ് റൂബൻ സിനിയെ നോക്കി കണ്ണ് ചിമ്മി.
" സീ... നോ ടെൻഷൻ. ഞാൻ പറഞ്ഞില്ലേ... എല്ലാം പ്ലാൻ ചെയ്ത പോലെ നടക്കും… "
അവർ ലിഫ്റ്റിലേക്ക് കയറി. വീണ്ടും ആ നാല് ചുവരുകൾക്കുള്ളിലേക്ക്, തങ്ങളുടെ മാത്രമായ ലോകത്തേക്ക്... ലണ്ടനിലെ ആ പ്രണയമഴ ഇനിയും പെയ്യാൻ ബാക്കിയുണ്ടായിരുന്നു…

ലണ്ടനിലെ ആ മഞ്ഞുകാലം സിനിക്കും റൂബനും ഒരു പുതിയ ജീവിതം തന്നെയായിരുന്നു. ട്രെയിനിംഗ് കഴിഞ്ഞാൽ അവർ ലണ്ടനിലെ തിരക്കേറിയ തെരുവുകളിലേക്ക് ഇറങ്ങും. അവിടെ അവർ ഡോക്ടർ സിനിയോ ജൂനിയർ ഡോക്ടർ റൂബനോ

💬 Comments

View all comments