0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.7K

ഫെലിക്സിന്റെയുംമൊക്കെ സാന്നിധ്യത്തിൽ റൂബൻ എന്തേലും ചെയ്യുമോ…? അവൻ തന്നെ വെറുതെ വിടുമോ…?

വാർഡോബിൽ നിന്നും ഒരു ചെറിയ ഷോർട്ട് പൈജാമയും ടീഷർട്ടും എടുത്തവൾ ബാത്ത്റൂമിലേക്ക് കയറി…
തിടുക്കത്തിൽ തന്റെ ഡ്രസ്സ് ഊരിമാറ്റിയ സിനി ഒരു നിമിഷം സ്തംഭിച്ചുപോയി...

അവളുടെ പാന്റീസ് വല്ലാതെ നനഞ്ഞൊട്ടിയിരിക്കുന്നു… യോനീതടം ഇപ്പോഴും ഒരുതരം നീറ്റലോടെയും വിറയലോടെയും നനഞ്ഞു കുതിർന്നു നിൽക്കുന്നു… തന്റെ ശരീരത്തിന് എന്തുപറ്റി…? കഴിഞ്ഞ രാത്രിയും ഇന്നുംമൊക്കെ റൂബന്റെ സ്പർശനങ്ങളിലും സാമീപ്യത്തിലും താൻ അറിയാതെ തന്റെ ശരീരം പ്രതികരിക്കുകയായിരുന്നു എന്ന് അവൾക്ക് മനസ്സിലായി…

" ദൈവമേ... താൻ ഇത്രത്തോളം തരംതാഴ്ന്നു പോയോ...? " അവൾ സ്വയം ശപിച്ചു. തന്റെ ഉള്ളിലെ സ്ത്രീ ഉണരുകയായിരുന്നു…
അവൾ വേഗം സ്വയം കഴുകി വൃത്തിയാക്കി. പക്ഷേ ആ നനവ് മനസ്സിന്റെ ഉള്ളിൽ ഒരു പാടായി അവശേഷിച്ചു…

ആ രാത്രി സിനിക്ക് ഉറക്കം ഒരു കീറാമുട്ടിയായിരുന്നു… വാതിലടച്ച് ഏകയായി ഇരിക്കുമ്പോൾ മാത്രമാണ് അവളുടെ ഉള്ളിലെ ശരിക്കുള്ള സംഘർഷങ്ങൾ പുറത്തെത്തുന്നത്…

രാത്രി പന്ത്രണ്ട് മണിയോടെ സിനിയുടെ ഫോണിൽ ഒരു മെസ്സേജ് വന്നു.
" ഇന്ന് ആ ഫോൺ വന്നില്ലായിരുന്നെങ്കിൽ ഞാൻ മാമിനെ അവിടെ വെച്ച് ചുംബിക്കുമായിരുന്നു. ഐ കാന്റ് വെയ്റ്റ്… ഗുഡ് നൈറ്റ്, മൈ ബ്യൂട്ടിഫുൾ ലൗ... "
സിനി ആ മെസ്സേജ് ഡിലീറ്റ് ചെയ്തു. പക്ഷേ അവളുടെ മനസ്സിൽ ആ വാക്കുകൾ പടരുകയായിരുന്നു. അവൾ ജനാലയിലൂടെ പുറത്തെ നിലാവ് നോക്കി നിന്നു. തന്റെ സ്വർണ്ണക്കൂടിന്റെ ഓരോ കമ്പിയും പതുക്കെ ഉരുുകി വീഴുന്നത് അവൾ അറിയുകയായിരുന്നു. റൂബൻ ഒരു സ്ലോ പോയിസൺ പോലെ അവളുടെ ജീവിതത്തിലേക്ക് പടർന്നു കഴിഞ്ഞിരിക്കുന്നു…

💬 Comments

View all comments