Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
പൂർത്തിയാക്കാം. എന്നെ ഒഴിവാക്കിയാൽ ഈ ചിന്തകൾ മാമിന്റെ ഉള്ളിൽ നിന്ന് പോകുമെന്ന് കരുതുന്നുണ്ടോ…? " അവൻ അവളുടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുന്ന രീതിയിൽ നോക്കി.
" റൂബൻ…! ഇത് ഹോസ്പിറ്റലാണ്. നിനക്ക് നിന്റെ കരിയർ കളയണോ…? ആരെങ്കിലും കണ്ടാൽ... " സിനി ശബ്ദം താഴ്ത്തി ദേഷ്യപ്പെട്ടു.
" ആരും കാണില്ല മാം. കണ്ടാലും അവർക്ക് തോന്നുക നമ്മൾ ഒരു ക്രിട്ടിക്കൽ കേസിനെക്കുറിച്ച് ചർച്ച ചെയ്യുകയാണെന്നേ. മാമിന്റെ ഈ മുഖത്തെ ഗൗരവം അവർക്ക് ആ സംശയമേ നൽകില്ല… "
അവൻ പതുക്കെ മേശയ്ക്ക് ചുറ്റും നടന്ന് അവളുടെ കസേരയ്ക്ക് പിന്നിലെത്തി.
സിനിയുടെ തോളിൽ അവൻ കൈകൾ വെച്ചു. സിനി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അവൻ അവളെ അമർത്തി ഇരുത്തി.
" മാം... നിങ്ങളുടെ ഈ ശരീരം നുണ പറയുകയാണ്… എന്റെ കൈകൾ തട്ടുമ്പോൾ നിങ്ങളുടെ പൾസ് റേറ്റ് കൂടുന്നത് എനിക്ക് അനുഭവിക്കാൻ പറ്റുന്നുണ്ട്. നമ്മൾ രണ്ടുപേരും ഡോക്ടർമാരല്ലേ, സയൻസ് ഒരിക്കലും നുണ പറയില്ല… " അവന്റെ വിരലുകൾ സിനിയുടെ കഴുത്തിലെ പൾസ് പോയിന്റിൽ പതുക്കെ ഒന്ന് അമർന്നു.
സിനി കണ്ണുകൾ അടച്ചു. അവളുടെ ഉള്ളിലെ ആ സ്ട്രിക്റ്റ് ഡോക്ടർ പതുക്കെ അലിഞ്ഞു പോകുകയായിരുന്നു.
" റൂബൻ... പ്ലീസ്... ഫെലിക്സ് അവിടെയുണ്ട്... ഫിലിപ്പ് അറിഞ്ഞാൽ... "
" ഫിലിപ്പ് സർ ഒന്നും അറിയില്ല മാം. അയാൾക്ക് അയാളുടെ പണവും പദവിയും മാത്രം മതി. മാമിനെ ഇതുപോലെ ഒന്ന് സ്പർശിക്കാൻ പോലും അയാൾക്ക് നേരമില്ലല്ലോ… "
അവൻ കുനിഞ്ഞ് അവളുടെ കാതുകൾക്കടുത്ത് തന്റെ ചുണ്ടുകൾ ചേർത്തു. " സിനീ… യൂ ആർ സോ ലൗവ്ലി…
💬 Comments
View all comments