0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.7K

ഐ ജസ്റ്റ് വാണ്ട് ടു... "

പെട്ടെന്ന് വാതിൽ തുറന്ന് ഒരു നേഴ്സ് അകത്തേക്ക് വന്നു. " മാഡം, ബെഡ് നമ്പർ 10... "
സിനി പെട്ടെന്ന് കസേരയിൽ നിന്ന് എഴുന്നേറ്റു മാറി.

റൂബൻ വളരെ കൂളായി തന്റെ സ്റ്റെതസ്കോപ്പ് ശരിയാക്കി. " യെസ് സിസ്റ്റർ, മാം ഇപ്പോൾ വരും. ഞങ്ങൾ ആ സർജറി പ്രോട്ടോക്കോൾ ഒന്ന് ചെക്ക് ചെയ്യുകയായിരുന്നു… "

നേഴ്സ് പോയതും സിനി റൂബനെ ഒന്ന് രൂക്ഷമായി നോക്കി. പക്ഷേ അവളുടെ ഉള്ളിൽ ഒരു വല്ലാത്ത വിറയൽ ഉണ്ടായിരുന്നു. അവൾ വേഗത്തിൽ അവിടെ നിന്ന് പുറത്തിറങ്ങി…

ഉച്ചയ്ക്ക് ലഞ്ച് സമയത്ത് ഫെലിക്സ് സിനിയെ കാണാൻ ക്യാബിനിലെത്തി.
" മമ്മി... റൂബൻ ചേട്ടൻ എവിടെ? ഞാൻ പുള്ളിയെ കുറെ നേരം നോക്കി. ഫോൺ സ്വിച്ച് ഓഫ് ആണ്… " ഫെലിക്സ് ചോദിച്ചു.

" അവൻ എമർജൻസി വാർഡിൽ കാണും മോനേ. എന്താ കാര്യം…? " സിനി തിടുക്കത്തിൽ ഫയലുകൾ ഒതുക്കി.

" ഞങ്ങൾ ഇന്ന് വൈകുന്നേരം ഒരു ഫുട്ബോൾ മാച്ചിന് പോകാൻ പ്ലാൻ ചെയ്തിരുന്നു. മമ്മിയും പപ്പയും കൂടി വരില്ലേ…? "

" എനിക്ക് പറ്റില്ല ഫെലിക്സ്. പപ്പയ്ക്കും തിരക്കായിരിക്കും. നീ റൂബന്റെ കൂടെ പൊയ്ക്കോളൂ… ഐ നീഡ്ടു അറേഞ്ച് ഫോർ ദി ലൺടണ് ട്രിപ്പി ആന്റ് ദി ഇൻവസ്റ്റേസ് പാർട്ടി ഷെഡ്യൂൾസ് ടാ… "
…………………………………………………………………………

LONDON…
ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ വിമാനമിറങ്ങുമ്പോൾ നല്ല തണുത്ത കാറ്റുണ്ടായിരുന്നു. ഫിലിപ്പ് തന്റെ ഓവർകോട്ട് ശരിയാക്കി ഇട്ടു കൊണ്ട് ടാക്സി വിളിക്കാനുള്ള തിരക്കിലായി. ഫെലിക്സും ഫിയയും ലണ്ടനിലെ

💬 Comments

View all comments