Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
ആ ഒരു ആംബിയൻസ് ആസ്വദിച്ചു കൊണ്ട് ചുറ്റും നോക്കി നിന്നു.
സിനി തന്റെ ഐഫോൺ പതുക്കെ ഓൺ ചെയ്തു. ദുബായിൽ നിന്ന് മാറിയതോടെ ഒരുതരം ആശ്വാസം തോന്നേണ്ടതായിരുന്നു, പക്ഷേ അവളുടെ വിരലുകൾ വാട്സാപ്പിലെ ആ ഒരു ചാറ്റിലേക്കാണ് ആദ്യം പോയത്. 'Online' എന്ന സ്റ്റാറ്റസ് കണ്ടതും അവളുടെ ഹൃദയമിടിപ്പ് ഒന്ന് കൂടി.
" സിനീ, വേഗം വരൂ... ടാക്സി റെഡിയാണ്..! " ഫിലിപ്പ് വിളിച്ചു.
ഹീത്രൂവിൽ നിന്ന് ഹോട്ടലിലേക്കുള്ള യാത്രയിൽ ഫെലിക്സ് ലണ്ടനിലെ കാഴ്ചകളെക്കുറിച്ച് വാചാലനായി. ഫിയ പതിവുപോലെ കാതിന്റെ ഒരു വശത്ത് ഹെഡ്സെറ്റും വെച്ച് പുറത്തേക്ക് നോക്കി ഇരുന്നു. സിനി മാത്രം നിശബ്ദയായിരുന്നു.
ഹോട്ടൽ റൂമിലെത്തി ഫിലിപ്പ് കുളിക്കാൻ കയറിയപ്പോൾ സിനിയുടെ ഫോൺ വൈബ്രേറ്റ് ചെയ്തു. റൂബന്റെ മെസ്സേജ് ആയിരുന്നു.
" ലണ്ടനിൽ നല്ല തണുപ്പുണ്ടാകും... പക്ഷേ എന്റെ കൈകളുടെ ചൂട് അവിടെ മിസ്സ് ചെയ്യുന്നുണ്ടാകില്ലേ മാം…? കുറച്ചു മണിക്കൂറുകൾക്ക് മുൻപ് ശ്വാസം അടക്കിപ്പിടിച്ചു നിന്ന ആ സിനിയെ എനിക്ക് മറക്കാൻ പറ്റുന്നില്ല… "
സിനി ആ മെസ്സേജ് വായിച്ചു കൊണ്ട് ബെഡിലേക്ക് ഇരുന്നു. 'എന്തിനാണ് ഇവൻ എന്നെ ഇങ്ങനെ വേട്ടയാടുന്നത്…?' അവൾ സ്വയം ചോദിച്ചു. പക്ഷേ മറുപടി അയക്കാതിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല…
" റൂബൻ, ഐ ആം വിത്ത് മൈ ഫാമിലി. പ്ലീസ് ഡോണ്ട് മെസ്സേജ് മീ നൗ… ഓക്കേ… "
സെക്കന്റുകൾക്കുള്ളിൽ മറുപടി വന്നു.
"ഫാമിലി കൂടെയുണ്ടാകാം മാം... പക്ഷേ നിങ്ങളുടെ മനസ്സ് ഇപ്പോൾ ദുബായിലല്ലേ…? എന്റെ കൂടെയല്ലേ…? ഐ മിസ്സ് യൂ, മൈ ഡിയർ... "
സിനി ഫോൺ ഓഫ് ചെയ്ത്
💬 Comments
View all comments