0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.7K

ബാഗിഹലിട്ടു. അവൾ ജനാലയിലൂടെ ലണ്ടൻ തെരുവിലെ തിരക്കിലേക്ക് നോക്കി. ഫിലിപ്പ് കുളി കഴിഞ്ഞ് പുറത്തേക്ക് വന്നു…

അന്ന് രാത്രി ലണ്ടൻ ഐയുടെ (London Eye) മുകളിൽ നിന്ന് നഗരത്തിന്റെ വെളിച്ചങ്ങൾ നോക്കി നിൽക്കുമ്പോഴും സിനിയുടെ മനസ്സിൽ റൂബൻ മാത്രമായിരുന്നു. ഫിലിപ്പ് അവളുടെ തോളിൽ കൈ വെച്ചു.

" സിനി, നിനക്ക് എന്നാ പറ്റി ആകെ ഒരു മൗനം പോലെ ഉണ്ടല്ലോ…? ദുബായിലെ വർക്ക് സ്ട്രെസ്സ് ഒന്നും ഇനിയും മാറിയില്ലേ… ? " ഫിലിപ്പ് പതുക്കെ ചോദിച്ചു.

" ഏയ്... ഒന്നുമില്ല ഫിലിപ്പ്. കുറച്ചു തലവേദന, അത്ര തന്നെ… " സിനി ഒരു കള്ളച്ചിരി വരുത്തി.

ഫെലിക്സ് അങ്ങോട്ട് വന്നു. "മമ്മി, നോക്കൂ... ഞാൻ നമ്മുടെ ഈ ഫാമിലി ഫോട്ടോ സ്റ്റാറ്റസ് ഇട്ടു. റൂബൻ ചേട്ടൻ പറയുവാ നമ്മൾ എല്ലാരും പൊളിയാണെന്ന്… മമ്മി ഈ റെഡ് ഓവർകോട്ടിൽ ഒരു ലണ്ടൻ ഗേളിനെപ്പോലെ ഉണ്ടെന്ന്… എന്തെരു സോപ്പിഗ് ആണോ…? “ ഫെലിക്സ് കളിയാക്കി…

സിനി ഞെട്ടിപ്പോയി… റൂബൻ ഫെലിക്സിലൂടെ തന്റെ ജീവിതത്തിലേക്ക് പതുക്കെ നുഴഞ്ഞു കയറുകയാണ്...

അടുത്ത ദിവസം അവർ ഹൈഡ് പാർക്കിലൂടെ (Hyde Park) നടക്കുകയായിരുന്നു. ഫിയയും ഫെലിക്സും മുന്നിൽ നടക്കുന്നു. ഫിലിപ്പും സിനിയും പിന്നാലെയും.

അന്ന് വൈകുന്നേരം സിനി ഹോട്ടൽ ബാൽക്കണിയിൽ തനിച്ച് നിൽക്കുമ്പോൾ റൂബന്റെ വീഡിയോ കാൾ വന്നു. അവൾ അറിയാതെ അത് അറ്റൻഡ് ചെയ്തു.

സ്ക്രീനിൽ റൂബന്റെ മുഖം തെളിഞ്ഞു. അവൻ ഹോസ്പിറ്റൽ യൂണിഫോമിലായിരുന്നു.
" മാം... ആ തണുപ്പിലും നിങ്ങളുടെ ആ ചുവന്ന ചുണ്ടുകൾ വിറയ്ക്കുന്നുണ്ടെല്ലോ… എന്നെ മിസ്സ് ചെയ്യുന്നുണ്ടോ…? " റൂബൻ

💬 Comments

View all comments