Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
ബാക്ക് മാം... ലണ്ടനിലെ മഞ്ഞ് മാമിനെ കൂടുതൽ സുന്ദരിയാക്കിയിട്ടുണ്ടല്ലോ… " അവൻ പതുക്കെ പറഞ്ഞു.
സിനി തന്റെ ബാഗ് ടേബിളിൽ വെച്ചു കൊണ്ട് അവനെ ഒന്ന് നോക്കി. " റൂബൻ, നിനക്ക് വേറെ പണിയൊന്നുമില്ലേ…? രാവിലെ തന്നെ ഇവിടെ വന്ന് നിൽക്കാൻ…? "
റൂബൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി വാതിൽ പതുക്കെ ലോക്ക് ചെയ്തു. സിനി ഞെട്ടിപ്പോയി.
" റൂബൻ..! എന്ത് കാണിക്കുകയാണ് നീ…? ഇത് ഹോസ്പിറ്റലാണ്…! "
" ഹോസ്പിറ്റൽ ആണെന്നൊക്കെ എനിക്കറിയാം മൈ ഡിയർ. പക്ഷേ വൺ വീക്ക് ഞാൻ നിങ്ങളെ കാണാതെ അനുഭവിച്ച ടെൻഷൻ... അത് മാറ്റാൻ എനിക്ക് ഈ നിമിഷം എന്റെ സിനിയെ കണ്ടേ തീരൂ… " അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നു.
സിനി ടേബിളിന് പിന്നിലേക്ക് നീങ്ങി. പക്ഷേ റൂബൻ അവളെ അവിടെ തടഞ്ഞു നിർത്തി. അവൻ അവളുടെ വിരലുകളിൽ പതുക്കെ തൊട്ടു.
അവൻ അവളുടെ കുർത്തയുടെ സ്ലിറ്റിനിടയിലൂടെ കൈ കടത്തി…
" റൂബൻ... പ്ലീസ്... വിട്... " സിനിയുടെ ശബ്ദം ഇടറി.
" സിനീ... മൈ ലൗവ് ഈസ്ട്രൂ ഡാ…? യൂ ആർ മൈ ഹാർട്ട്ബീറ്റ്… " റൂബൻ അവളുടെ അരക്കെട്ടിലൂടെ കൈ ചുറ്റി അവളെ തന്നോട് ചേർത്തു പിടിച്ചു.
സിനി ശ്വാസം അടക്കിപ്പിടിച്ചു. റൂബന്റെ ആ ബലിഷ്ഠമായ കൈകൾ തന്റെ ശരീരത്തിൽ അമരുമ്പോൾ അവൾക്ക് ലോകം തന്നെ മറന്നു പോകുന്നത് പോലെ തോന്നി. അവൾ പതുക്കെ അവന്റെ തോളിലേക്ക് തല ചായ്ച്ചു.
" സിനീ... നീ എന്റെതാണ്. ഈ സ്വർണ്ണക്കൂടിനുള്ളിൽ നിങ്ങൾ ശ്വാസം മുട്ടുന്നത്
💬 Comments
View all comments