Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
നീ കണ്ടതല്ലേ...? " സിനി വളരെ കോൺഫിഡന്റ് ആയി പറഞ്ഞു…
ഫിലിപ്പ് ഒന്ന് ആലോചിച്ചു. " ശരി... നിനക്ക് അതാണ് തോന്നുന്നതെങ്കിൽ അങ്ങനെ ആകട്ടെ. പക്ഷേ മറ്റുള്ളവർ എന്ത് പറയും എന്നുകൂടി നോക്കണം... "
സിനി പുറത്തിറങ്ങിയപ്പോൾ ഗൈനക്കോളജി വിഭാഗത്തിലെ മറ്റ് ഡോക്ടർമാർക്കിടയിൽ പിറുപിറുപ്പുകൾ തുടങ്ങിയിരുന്നു…
" ഈ റൂബന് എന്താ ഇത്ര പ്രത്യേകത...? ഡോക്ടർ സിനി അവനെ വല്ലാതെ സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ... " സീനിയർ ഡോക്ടർ സുനിത മറ്റൊരു നേഴ്സിനോട് പറയുന്നത് സിനി കേട്ടു…
സിനി അത് കാര്യമാക്കിയില്ല. പക്ഷേ റൂബൻ അവളുടെ ക്യാബിനിലേക്ക് വന്നപ്പോൾ അവന്റെ മുഖത്ത് ഒരു പ്രത്യേക ഗൗരവമുണ്ടായിരുന്നു…
" താങ്ക്സ് മാം... ഈ പ്രമോഷൻ എനിക്ക് ഒരുപാട് വലിയ ഉത്തരവാദിത്തമാണ് നൽകുന്നത്. പ്രത്യേകിച്ച് മാമിനോടുള്ള എന്റെ കടമ... " അവൻ വാതിലടച്ചു കൊണ്ട് പറഞ്ഞു…
അവൻ അവളുടെ അടുത്തേക്ക് വന്നു ഒരു റോസ് പൂവ് അവളുടെ ടേബിളിൽ വെച്ചു…
" ഇത് എന്തിനാ റൂബൻ...? "
" ഇതിന് മാമിന്റെ ഗന്ധമാണ്. ഇന്ന് വൈകുന്നേരം നമുക്ക് ഒന്ന് പുറത്തു പോകണം. ഫെലിക്സ് ഇല്ലാതെ... " അവൻ അവളുടെ കൈകൾ തന്റെ കൈക്കുള്ളിലാക്കി പതുക്കെ അമർത്തി…
" എവിടെ പോകാൻ...? ഫിലിപ്പ് സംശയിക്കില്ലേ...? "
" മാം ഒരു നുണ പറയൂ... ഹോസ്പിറ്റലിലെ ഒരു കോൺഫറൻസ് എന്ന്. ബാക്കി ഞാൻ നോക്കിക്കോളാം... "
സിനി തന്റെ ജീവിതത്തിൽ ആദ്യമായി ഒരു വലിയ നുണ പറയാൻ തയ്യാറെടുക്കുകയായിരുന്നു. റൂബൻ അവളുടെ ജീവിതത്തിലേക്ക് പടർന്നുകയറുന്ന ആ വിഷം അവൾ ആസ്വദിച്ചു തുടങ്ങി…
അന്ന് വൈകുന്നേരം
💬 Comments
View all comments