Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
പ്രത്യേക തരിപ്പ് ഉണ്ടാക്കുന്നുണ്ടായിരുന്നു…
സൈറ്റിലെ ലേബർ വാർഡിന്റെ സെറ്റപ്പുകൾ നോക്കുന്നതിനിടയിൽ ആരും ശ്രദ്ധിക്കാത്ത ഒരു മുറിയിലേക്ക് റൂബൻ സിനിയെ വിളിച്ചു. അവിടെ ഫർണിച്ചറുകൾ ഒന്നും എത്തിയിട്ടില്ല. ജനലിലൂടെ ഉച്ചവെയിൽ അടിച്ചുകയറുന്നുണ്ട്…
" സിനീ... ഈ റൂം ശരിക്കും ലേബർ വാർഡ് ആയി തന്നെ വേണോ…? അതോ നമ്മുടെ പ്രൈവറ്റ് ലോഞ്ച് ആക്കണോ…? " റൂബൻ വാതിൽ പതുക്കെ ഒന്ന് ചാരിക്കൊണ്ട് സിനിയെ നോക്കി ചിരിച്ചു…
സിനിയും ചിരിച്ചു. " റൂബൻ... ഇത് ഹോസ്പിറ്റലാണ് അല്ലാതെ പ്രൈവറ്റ് വില്ല അല്ല… “
റൂബൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.
അവളുടെ ടോപ്പിന്റെ കോളറിൽ പതുക്കെ കൈ വിരലുകൾ ഓടിച്ചു. " എനിക്ക് സ്ഥലകാല ബോധമൊക്കെയുണ്ട് സിനീ... പക്ഷേ നിന്നെ കാണുമ്പോൾ… നിന്റെ മണം എന്നെ വല്ലാതെ മാറ്റും മൈ ഡിയർ… "
അവൻ സിനിയെ ചുമരിനോട് ചേർത്തു നിർത്തി.
അവളുടെ ഇടുപ്പിലൂടെ കൈകൾ ചുറ്റി. ലെഗ്ഗിഗ്സിന്റെ ആ നേർത്ത തുണിത്തരത്തിലൂടെ റൂബന്റെ കൈകളുടെ ചൂട് സിനി അറിഞ്ഞു…
റൂബൻ അവളുടെ കഴുത്തിലെ ചെറിയ മറുകുള്ള ഭാഗത്ത് പതുക്കെ ചുംബിച്ചു. സിനി വിറച്ചു പോയി. അവളുടെ കൈകൾ റൂബന്റെ തോളിൽ മുറുകി.
" റൂബൻ... ആരെങ്കിലും വരും... " സിനി മന്ത്രിച്ചെങ്കിലും അവളുടെ ശരീരം അവനോട് കൂടുതൽ ചേർന്നു നിന്നു.
റൂബൻ പതുക്കെ സിനിയുടെ കയ്യിലെടുത്ത് തന്റെ ശരീരത്തിലൂടെ ഓടിച്ചു... സിനിയും തന്റെ വിരലുകൾ കൊണ്ട് അവനെ പതുക്കെ തലോടി…
പെട്ടെന്ന് പുറത്ത് ആരുടെയോ സംസാരം കേട്ടു. എൻജിനീയർമാർ അങ്ങോട്ട് വരികയാണ്. റൂബൻ പെട്ടെന്ന് മാറി നിന്നു. സിനി തന്റെ മുടിയും ഡ്രസ്സും ശരിയാക്കി.
" യെസ്... മിസ്റ്റർ അഹമ്മദ്, ഈ ഫ്ലോറിംഗ് കുറച്ചുകൂടി ലൈറ്റ് കളർ ആയിരിക്കണം… " റൂബൻ വളരെ ഗൗരവത്തിൽ പുറത്തേക്ക് ഇറങ്ങി സംസാരിച്ചു. ഒരു നിമിഷം കെണ്ട് റൂബന്റെ ആ ഒരു 'സ്വിച്ചിംഗ്' കണ്ട് സിനി അത്ഭുതപ്പെട്ടു പോയി. എത്ര സമർത്ഥമായാണ് അവൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്!
തിരികെ ദുബായിലേക്ക് വരുമ്പോൾ ഹൈവേയിൽ കാറുകൾ ചീറിപ്പായുന്നുണ്ട്. ദുബായിലെ ക്യാമറകൾ ഉള്ളതുകൊണ്ട് റൂബൻ വളരെ ശ്രദ്ധിച്ചാണ് ഡ്രൈവ്
💬 Comments
View all comments